മുന്‍ ചാമ്പ്യന്‍ സെറീന വില്യംസ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ നിന്ന് പുറത്ത്. ചൈനീസ് താരം വാംഗ് ക്വിയാംഗാണ് സെറീനയെ അട്ടിമറിച്ചത്. മൂന്നു സെറ്റു നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ചൈനീസ് താരത്തിന്റെ വിജയം....
സ്തനാര്‍ബുദത്തിനെതിരായ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ടോപ്ലെസായി പാട്ടുപാടി അഭിനയിച്ച് ടെന്നീസ് താരം സെറീന വില്യംസ്. മാറിടം കൈകള്‍ കൊണ്ട് മറച്ചുള്ള പരസ്യത്തിനെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ഓസ്ട്രേലിയയിലെ...
ടെന്നീസ് ഇതിഹാസം സെറീന വില്യംസിന് 17000 ഡോളര്‍ (ഏകദേശം 12.26 ലക്ഷം രൂപ) പിഴ. യുഎസ് ഓപ്പണ്‍ ഫൈനലിനിടെ മൂന്ന് തവണ അച്ചടക്കം ലംഘിച്ചെന്ന് ആരോപിച്ചാണ് പിഴ വിധിച്ചിരിക്കുന്നത്. നവോമി...
തന്റെ കുഞ്ഞു മാലാഖ അലക്സിസ് ഒളിംപിയ ഒഹാനിയയുടെ ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് ടെന്നീസ് ഇതിഹാസം സെറീന വില്യംസ്. ഗര്‍ഭിണി ആയത് മുതല്‍ കുഞ്ഞിന് ജന്മം നല്‍കുന്നത് വരെയുള്ള മുഹൂര്‍ത്തങ്ങള്‍ ചേര്‍ത്ത്...
ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നീസ് താരം സെറീന വില്യംസ് അമ്മയായി. ഫ്ലോറിഡയിലെ ക്ളിനിക്കിലാണ് സെറീന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ബുധനാഴ്ചയായിരുന്നു സെറീനയെ വെസ്റ്റ് പാം ബീച്ചിലുള്ള സെന്റ് മേരീസ്...