നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി രമ്യ നമ്പീശന് വൈറസിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. ഈ ഇടവേളയില്‍ തമിഴിലും തെലുങ്കിലും രമ്യ സജീവമായിരുന്നു. വിര്ശനത്തിന്റെ കാര്യം നോക്കിയാല്‍ മലയാളത്തില്‍ സര്‍ക്കാസ്റ്റിക്കായി വിമര്‍ശിക്കുന്നവര്‍...
താരസംഘടനയായ അമ്മയുടെ ഭരണസമിതിയില്‍ അമ്പത് ശതമാനം വനിതകളെ ഉള്‍പ്പെടുത്തണമെന്ന് സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യൂ സി സി). ഇക്കാര്യം അമ്മയുടെ ശ്രദ്ധയില്‍ പെടുത്തിയെന്നു നടി...