കൊച്ചി: പ്രണയവിവാഹമായതിനാല്‍ വീട്ടുകാര്‍ ഉപേക്ഷിച്ചു, വിശ്വസിച്ച് കൂടെ ഇറങ്ങിയ ഭര്‍ത്താവും കൈവിട്ടു. ഇനി മോനിഷയ്ക്ക് കൂട്ട് ഒറ്റമകന് ശ്യാം മാത്രം. ശ്യാമിനെ കുറിച്ച് പറയുമ്പോള്‍ മോനിഷയുടെ ശബ്ദമിടറും, കണ്ണുകള്‍ നിറയും....
തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ചെന്ന പരാതിയില്‍ വിദഗ്ദ്ധസംഘം അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കുട്ടിയുടെ രക്ഷിതാവിന്റെ പരാതി കിട്ടിയ ഉടനെതന്നെ പരിശോധിച്ച്...