തിരുവനന്തപുരം:കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.ഏപ്രില്‍ രണ്ടിന് കാലാവധി തീരുന്ന പശ്ചാത്തലത്തില്‍ മാര്‍ച്ച് 31നാണ് തിരഞ്ഞെടുപ്പ്. കേരളത്തില്‍ മൂന്ന് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് ....
തിരുവനന്തപുരം : കേരളത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 30ന് നടക്കും. ഇത് സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിജ്ഞാപനം നാളെ പുറത്തിറങ്ങും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണവും നാളെ ആരംഭിക്കും. കേരളത്തിലെ...
തിരുവനന്തപുരം:കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് ഉള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ 12ന്. വോട്ടെണ്ണൽ അന്ന് വൈകിട്ട് അഞ്ചുമണിക്ക് നടക്കും.പി.വി. അബ്ദുൽ വഹാബ് (മുസ്ലിം ലീഗ്), കെ.കെ. രാഗേഷ് (സിപിഎം), വയലാർ രവി...
തിരുവനന്തപുരം:രാജ്യസഭാ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന്റെ എം വി ശ്രേയാംസ് കുമാറിന് ജയം. യുഡിഎഫിന്റെ ലാൽ വർഗീസ് കൽപകവാടിയെ തോൽപിച്ചു. എം വി ശ്രേയാംസ് കുമാർ 88 വോട്ട് നേടി....
തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യുഡിഎഫ് തീരുമാനിച്ചു. ലാൽ വർഗ്ഗീസ് കൽപകവാടി യു ഡി എഫ് സ്ഥാനാർത്ഥിയാകും. കർഷക കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റാണ് ഇദ്ദേഹം. സ്ഥാനാർത്ഥിയെ നിർത്താതിരുന്നാൽ അത് തെറ്റായ...
ന്യൂഡൽഹി: കേരളത്തിലെ രാജ്യസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 24നാണ് വോട്ടെടുപ്പ്. അന്നു വൈകിട്ടുതന്നെ ഫലപ്രഖ്യാപനവും ഉണ്ടാകും. അന്തരിച്ച എം.പി. വീരേന്ദ്ര കുമാർ എംപിയുടെ ഒഴിവിലേക്കാണു തിരഞ്ഞെടുപ്പ്.
ഇടതു സ്ഥാനാര്‍ഥികള്‍ രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള പത്രിക സമര്‍പിച്ചു. സ്ഥാനാര്‍ഥികളായ സിപിഎം നേതാവ് എളമരം കരീം, സിപിഐ നേതാവ് ബിനോയ് വിശ്വം എന്നിവരാണ് പത്രിക സമര്‍പിച്ചത്. നിയമസഭാ സെക്രട്ടറിയും വരണാധികാരിയുമായ പി.കെ.പ്രകാശ്...
ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അഹമ്മദ് പട്ടേലിന്റെ നില കൂടുതല്‍ പരുങ്ങുങ്ങലിലെന്ന് സൂചന. അഹമ്മദ് പട്ടേലിന് വോട്ട് ചെയ്തില്ലെന്ന് ശങ്കര്‍ സിംഗ് വേഗല വ്യക്തമാക്കി. തോല്‍ക്കുന്ന സ്ഥാനാര്‍ഥിക്ക് എന്തിന് വോട്ട് ചെയ്യണമെന്നാണ്...
ഗുജറാത്തില്‍ മൂന്നു സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മൂന്നു ബിജെപി സ്ഥാനാര്‍ഥികളും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ എന്നിവരാണ് മത്സരിക്കുന്നത്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി...