സിനിമാ നടന് , പ്രശസ്തി , പണം തുടങ്ങിയവകൊണ്ടൊന്നും രാഷ്ട്രീയത്തില്‍ വിജയിക്കാന്‍ കഴിയില്ലെന്ന് തമിഴ് സൂപ്പര്‍താരം രജനീകാന്ത്. ചെന്നൈയില്‍ നടന് ശിവാജി ഗണേശന്റെ സ്മാരക ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....
രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് നടന് കമലഹാസന്. തമിഴ്നാട് രാഷ്ട്രീയം മാറുകയാണെന്നും അതില്‍ താനും ഭാഗമാകുമെന്നും കമല്ഹാസന് പറഞ്ഞു. സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കുമെന്ന് കഴിഞ്ഞ ദിവസം കമലഹാസന്...