കോളേജുകളിൽ റാഗിങ് നടന്നാൽ പലപ്പോഴും ജൂനിയർ വിദ്യാർത്ഥികൾ അത് പുറത്ത് പറയാൻ മടിക്കാറുണ്ട്. അതുകൊണ്ടുതന്നെ പ്രതികളെ പിടികൂടാൻ പോലീസിന് പലപ്പോഴും പ്രയാസമാകാറുണ്ട്. പൊലീസിനെ വലച്ച റാഗിങ് പ്രതികളെ പിടികൂടാന്‍ വിദ്യാര്‍ത്ഥിയായി...
കോഴിക്കോട്: നാദാപുരം എം.ഇ.ടി കോളേജില്‍ റാഗിങ്ങിനെ തുടര്‍ന്ന് വിദ്യാര്‍ഥിയുടെ കര്‍ണപടം തകര്‍ന്നതായി പരാതി. നാദാപുരം സ്വദേശി നിഹാല്‍ ഹമീദിന്റെ ഇടത് ചെവിയുടെ കര്‍ണപടമാണ് തകര്‍ന്നത്. ഒക്ടോബര്‍ 26-നാണ് കോളേജിലെ ഒന്നാം...
ജൂനിയർ വിദ്യാർഥികൾക്ക് റാഗിംഗ്. മംഗളൂരുവിൽ റാഗിംഗ് നടത്തിയെന്ന പരാതിയിൽ പതിനൊന്ന് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ. കണിച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ വിദ്യാർത്ഥികളാണ് അറസ്റ്റിലായത്. ഒന്നാം വർഷ വിദ്യാർത്ഥികളായ അഞ്ച്...
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ഥികള്‍ ബലംപ്രയോഗിച്ച് തല മൊട്ടയടിപ്പിച്ചു. സയ്ഫായി വില്ലേജിലുള്ള ഉത്തര്‍പ്രദേശ് ഉത്തര്‍പ്രദേശ് യൂണിവേഴ്സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചൊവ്വാഴ്ചയാണു സംഭവം. റാഗിങിനിരയായ...
മലപ്പുറം: വണ്ടൂരില്‍ റാഗിങ്ങിന്റെ പേരില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ കൈ തല്ലിയൊടിച്ചു. വാണിയമ്പലം സ്ക്കൂളിലെ വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ വണ്ടൂര്‍ പോലീസ് കേസെടുത്തു.