ജീവിതത്തിന്റെ സമകാലിക സ്പന്ദനങ്ങള്‍ തിരിച്ചറിഞ്ഞ എഴുത്തുകാരനായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുള്ളയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സാധാരണക്കാരുടെ ഭാഷയിലാണ് പുനത്തില്‍ തന്റെ കൃതികളിലൂടെ വായനക്കാരുമായി സംവദിച്ചത്. എഴുതിയതെന്തും വായിപ്പിക്കുന്ന...
മലയാളികളുടെ പ്രിയ സാഹിത്യക്കാരന് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ മരണത്തില്‍ നിരവധി പ്രമുഖര്‍ അനുശോചനവുമായെത്തി. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്‍ കെ.പി.സി.സി പ്രസിഡന്റ്...
പ്രശസ്ത സാഹിത്യകാരന് പുനത്തില്‍ കുഞ്ഞബ്ദുല്ല അന്തരിച്ചു. 77 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 7.40നായിരുന്നു അന്ത്യം. കേന്ദ്ര, സംസ്ഥാന സാഹിത്യ അക്കാഡമി പുരസ്കാരങ്ങള്‍ അടക്കം നിരവധി പുരസ്കാരങ്ങള്‍...