മമ്മൂട്ടിയെ നായകനാക്കി ശ്യാംധര്‍ സംവിധാനം ചെയ്ത ചിത്രമാണ് പുള്ളിക്കാരന് സ്റ്റാറ. ഓണം റിലീസായി തിയേറ്ററുകളില്‍ എത്തിയ ചിത്രം പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തെത്തി. കിളി വാതിലിന്...
മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രം പുള്ളിക്കാരന് സ്റ്റാറാ ട്രെയിലര്‍ പുറത്തിറങ്ങി. ആശ ശരത്, ദീപ്തി സതി എന്നിവരാണ് നായികമാരായി എത്തുന്നത്. കുടുംബബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന ചിത്രം...
ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രം പുള്ളിക്കാരന് സ്റ്റാറാ ഓണത്തിന് തിയേറ്ററുകളിലെത്തും. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി. ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ ഒന്നിന് ചിത്രം...
മമ്മൂട്ടി നായകനാക്കി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രം പുള്ളിക്കാരന് സ്റ്റാറാ ഓണത്തിന് തിയേറ്ററുകളിലെത്തും. ചിത്രത്തിലെ രണ്ടാം വീഡിയോ ഗാനം പുറത്തെത്തി. ഒരു കാവളം പൈങ്കിളി എന്ന് തുടങ്ങുന്ന ഗാനമാണ് എത്തിയിരിക്കുന്നത്....
മമ്മൂട്ടിയെ നായകനാക്കി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന പുള്ളിക്കാരന് സ്റ്റാറാ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ആശ ശരത്, ദീപ്തി സതി എന്നിവരാണ് നായികമാരായി എത്തുന്നത്. കുടുംബബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന ചിത്രം...