പനാജി: മലയാളികള്‍ മാത്രമല്ല, ഇന്ത്യന്‍ സിനിമാലോകം ആരാധനയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം പേരന്പ് ഗോവ ചലച്ചിത്രമേളയില്‍ നാളെ പ്രദര്‍ശിപ്പിക്കും. ഐനോക്സ് സ്ക്രീന്‍ രണ്ടില്‍ രാത്രി 8.30നാണ് ചിത്രത്തിന്റെ പ്രദര്‍ശനം. അമുദന്...
ലോകത്തെ വിഖ്യാത ചലച്ചിത്രമേളയായ റോട്ടര്‍ഡാം രാജ്യാന്തര മേളയില്‍ പുരസ്കാരം നേടിയ മമ്മൂട്ടി ചിത്രം ഫസ്റ്റ്ലുക്ക് പ്രൊമോ വീഡിയോ പുറത്തിറങ്ങി. ഏഷ്യയിലെ ഏറ്റവും വലിയ മേളയായ ഷാങ്ഹായി ഫെസ്റ്റിവലിലും ശ്രദ്ധനേടിയ ചിത്രം...