ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിലൂടെ പാര്‍വ്വതി. ചിത്രത്തില്‍ താരത്തിന്റെ പ്രകടനത്തെക്കുറിച്ച് ഗംഭീര അഭിപ്രായമാണ് നായകനടന് ഇര്ഫാന് ഖാന് നടത്തിയിരിക്കുന്നത്. ഒരു രക്ഷയുമില്ലാത്ത നടിയെന്നാണ് പാര്‍വതിയെ ഇര്ഫാന് വിശേഷിപ്പിച്ചിരിക്കുന്നത്....
മൈ സ്റ്റോറി’ എന്ന സിനിമയ്ക്ക് ഡേറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് പൃഥിരാജിന് നേരെ ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ക്കെതിരെ നടി പാര്‍വതി രംഗത്ത്. ചിത്രവുമായും പൃഥ്വിരാജുമായും ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും തങ്ങള്‍ക്ക്...