ഇസ്ലാമാബാദ്: പാക്കിസ്ഥാനിലും കൊറോണ ബാധിച്ച് മരണം. ഇറാനിൽനിന്നുവന്ന ഹഫീസാബാദ് സ്വദേശിയാണ് മരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി ഇയാൾ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. പാക്കിസ്ഥാനിൽ ഇതുവരെ 189 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. സിന്ധ് പ്രവിശ്യയിലാണ്...
ഇസ്ലാമാബാദ്: ഇന്ത്യയിലേക്കുള്ള എല്ലാ വ്യോമപാതകളും അഫ്ഗാനിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ വ്യാപാര പാതകളും പൂര്‍ണമായി അടക്കാനൊരുങ്ങി പാക്കിസ്ഥാന്. പ്രധാനമന്ത്രി ഇമ്രാന്ഖാന് കടുത്ത നടപടിക്കൊരുങ്ങുന്നതായി പാക് മന്ത്രി ഫവാദ് ഹുസൈനാണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്....
ഇസ്ലാമാബാദ്: ജമ്മുകശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ തീരുമാനത്തെ എതിര്‍ത്ത് പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. കശ്മീരിലെ ജനങ്ങള്‍ ഈ തീരുമാനം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തര്‍ക്കബാധിതമായതിലൂടെ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടിയ പ്രദേശമാണ്...
ഇസ്ലാമാബാദ്: ജൂണ്‍ 13,14 തീയതികളില്‍ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമാനത്തിന് തങ്ങളുടെ വ്യോമപരിധിയിലൂടെ പറന്നുപോകാന്‍ പാകിസ്താന് അനുമതി നല്കി. അനുമതി നല്‍കണമെന്ന അപേക്ഷ പാക്...
ഇന്ത്യ-പാക് ചര്‍ച്ചയില്‍ നിന്നും ഇന്ത്യ പിന്മാറിയത് റാഫേല്‍ വിവാദത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനെന്ന് പാകിസ്ഥാന്. പാക്കിസ്ഥാന് ഫെഡറല്‍ മിനിസ്റ്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ഫവാദ് ഹുസൈനാണ് ട്വിറ്ററിലൂടെ വിമര്‍ശനം ഉന്നയിച്ചത്. റാഫേല്‍...
പാക്കിസ്ഥാന് പ്രധാനമന്ത്രിയായുള്ള പിടിഐ നേതാവ് ഇമ്രാന് ഖാന്റെ സത്യപ്രതിജ്ഞ മാറ്റിവച്ചതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാന്റെ സ്വാതന്ത്ര്യ ദിനത്തില്‍ സത്യപ്രതിജ്ഞ നടത്താനായിരുന്നു തീരുമാനം. പാക്കിസ്ഥാന് മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. തെരഞ്ഞെടുപ്പില്‍ ഇമ്രാന്റെ...
ശ്രീനഗര്‍: അതിര്‍ത്തിരേഖയില്‍ വെടിനിര്‍ത്തല്‍ പുനഃസ്ഥാപിക്കണമെന്ന് അപേക്ഷിച്ച് പാകിസ്താന് സൈന്യം. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ടുദിവസമായി തുടരുന്ന വെടിവെയ്പ്പില്‍ പാക് ബങ്കറുകള്‍ വ്യാപകമായി തകര്‍ക്കപ്പെടുകയും ഒരു പാകിസ്ഥാന് സൈനികന്...
പാകിസ്താന് ‘ടെററിസ്ഥാന്‍’ആയി മാറിയെന്ന് ഐക്യരാഷ്ട്രസംഘടനയിലെ ഇന്ത്യയുടെ സെക്രട്ടറി ഈനം ഗംഭീര്‍. ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ രാജ്യത്തിനെതിരെ പാകിസ്താന് പ്രധാനമന്ത്രി ഷാഹിദ് ഖഘാന്‍ അബ്ബാസി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയായാണ്...