കോഴിക്കോട്: മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ച കേസിൽ സിറ്റി പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം.സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനാണ് പൊലീസിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചത്. സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമായാണ്...
യുഎപിഎ പ്രശ്നത്തില്‍ സര്‍ക്കാറിനും പാര്‍ട്ടിക്കും ഒരേ അഭിപ്രായമാണെന്ന് സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനന്. അലന്റെയും താഹയുടെയും അറസ്റ്റ് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ മാധ്യമങ്ങള്‍...
കോഴിക്കോട്: കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്റെ ‘മാവോയിസ്റ്റ് ഇസ്ലാമിക തീവ്രവാദ കൂട്ടുകെട്ട്’ എന്ന വിവാദ പരാമര്‍ശത്തെ പിന്തുണച്ച് സിപിഎം സംസ്ഥാന നേതൃത്വം. മോഹനന്റെ പരാമര്‍ശം മുസ്ലീം തീവ്രവാദത്തിനെതിരെയാണ്....