തലശേരി: ബലൂൺ വിൽപനക്കെത്തിയ നാടോടി സംഘത്തിലെ മൂന്ന് കുട്ടികൾ ജഗന്നാഥ ക്ഷേത്രച്ചിറയിൽ വീണു. രണ്ട്പേരെ പൊലീസ് രക്ഷിച്ചെങ്കിലും ഒരു കുട്ടി മുങ്ങിമരിച്ചു. രാജസ്ഥാൻ ജയ്പൂർ റേൻവാലയിലെ ഗോപിയുടെയും മമ്തയുടെയും മകൾ...
തൃശൂര്‍: പക്ഷി വിമാനത്തിൽ ഇടിച്ച് അപകടം ഉണ്ടായി എന്ന് കേട്ടിട്ടുണ്ടല്ലോ..എന്നാൽ തൃശ്ശൂരിൽ ഇന്ന് സംഭവിച്ച അപകടത്തിന് പിന്നിൽ ഒരു മയിൽ ആണ്. പറന്നുവന്ന മയില്‍ വന്നിടിച്ച് നവദമ്പതികൾ സഞ്ചരിച്ച ബൈക്ക്...
താനൂർ: കെ പുരത്ത് ലോറികള്‍ കൂട്ടിയിടിച്ചു ഒരാള്‍ മരിച്ചു. ഗുരുതരമായ പരിക്കുകളോടെ മൂന്നു പേരെ താനൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴ പുന്നപ്ര സ്വദേശി ആശാരിവെളി അബ്ദുറസാഖിന്റെ മകന് അസ്ഹറാ(26)ണ്...
കാളികാവ്:മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യാത്രക്കാരൻ മരിച്ചു. മലപ്പുറം കാളികാവ് പുല്ലങ്കോട് വച്ചാണ് അപകടം നടന്നത്. സ്രാമ്പിക്കല്ല് സ്വദേശി കണ്ണിയൻ ശാഫി(40)യാണ് മരിച്ചത്. രാത്രി എട്ട് മണിയോടെയാണ് സംഭവം. മാരുതി...
കൊല്ലം: നിലമേല്‍ ശബരിഗിരി സ്കൂളിന് സമീപം ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെ വാഹനവും, കുമ്മിള്‍ ഭാഗത്തുനിന്ന് വന്ന വാഹനവും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ...
ആലപ്പുഴ എ.സി റോഡിൽ നസ്രത്ത് ജംഗ്ഷനിൽ ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പൊൻകുന്നം സ്വദേശി അഭിജിത്ത് (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ചേർത്തല വെട്ടക്കൽ സ്വദേശി റെജിൻ (19) പൊൻകുന്നം...
ചാവക്കാട്: തൃശൂരില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു. പാലപ്പെട്ടി സ്വദേശി ഷെരീക്ക് ആണ് മരിച്ചത്. ചാവക്കാട് ഏനാമാവ് റോഡില്‍ വച്ചാണ് അപകടമുണ്ടായത്.