ഓഖി ചുഴലിക്കാറ്റില്‍ ചുഴലിക്കാറ്റില്‍ മരണപ്പെടുകയോ കാണാതാവുകയോ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുത്തു. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. 18മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും നല്‍കുന്നതിന് ഫിഷറീസ് ഡയറക്ടര്‍...
ഓഖി ചുഴലിക്കാറ്റിലകപ്പെട്ട് കാണാതായ 91 പേര് മരണപ്പെട്ടതായി കണക്കാക്കുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ചൊവ്വാഴ്ച വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു....
കോഴിക്കോട്: ഓഖി ദുരന്തത്തില്‍ കടലില്‍ അകപ്പെട്ടവരില്‍ ആറ് പേരുടെ മൃതദേഹങ്ങള്‍ കൂടി കടലില്‍ കണ്ടതായി മത്സ്യത്തൊഴിലാളികള്‍. കോഴിക്കോട് ആണ് മൃതദേഹങ്ങള്‍ കണ്ടത്. ഇതോടെ മരിച്ചവരുടെ എണ്ണം 71 ആയതായാണ് വിവരം....