അംബാനിയുടെ ഗാരേജിലെ ഏറ്റവും വിലപിടിപ്പുള്ള കാറിന്റെ ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. മുംബൈ നഗരത്തിലെത്തിയ റോള്‍സ് റോയ്സ് ഫാന്റത്തിന്റെ എട്ടാം തലമുറയായ ഫാന്റം എയ്റ്റ്സിന്റെ ചിത്രങ്ങളാണ് വൈറലായത്. 2019 ല്‍...
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവിയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ സമ്പത്തിന്റെ ഉടമയുമായ മുകേഷ് അംബാനിയാണ് കഴിഞ്ഞ വര്‍ഷത്തെ ‘ദാന പട്ടിക’യില്‍ ഒന്നാം സ്ഥാനത്ത്. ഹുറൂണ്‍ റിപ്പോര്‍ട്ട്സിന്റെ കണക്കുകള്‍ പ്രകാരം 437...
ഗുരുവായൂര്‍: മക്കളുടെ വിവാഹ ക്ഷണക്കത്ത് ഗുരുവായൂരപ്പന്റെ സോപാനത്തില്‍ സമര്‍പ്പിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി. ഇളയ മകന് ആനന്ദ് ആംബാനി, റിലയന്‍സ് ഡയറക്ടര്‍ പി.എം.എസ് പ്രസാദ് എന്നിവര്‍ക്കൊപ്പമാണ് മുകേഷ്...