ജാര്‍ഖണ്ഡില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റമുട്ടലിനിടെ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡിലെ ഖുറ്റി ജില്ലയിലെ റാനിയയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന മാവോയിസ്റ്റ് സംഘടനയില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടത്....
വനിതാ മാവോവാദി നേതാവ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പശ്ചിമ ഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഭവാനി ദളത്തിലെ അംഗം ലതയാണ് കൊല്ലപ്പെട്ടത്. മാവോവാദികള്‍ ഇറക്കിയ ലഘുലേഖയിലാണ് ലത കൊല്ലപ്പെട്ടതായി പറയുന്നത്. ആഗസ്റ്റ്...