മഞ്ജുവാര്യരുടേതായി എത്തുന്ന പുതിയ ചിത്രമാണ് മോഹന്‍ലാല്‍. കടുത്ത മോഹന്‍ലാല്‍ ആരാധികയായ മീനുക്കുട്ടിയായി മഞ്ജു വാര്യര്‍ വേഷമിടുന്ന ചിത്രത്തിന്റെ രണ്ടാം ടീസര്‍ അണിയറക്കാര്‍ പുറത്തിറക്കി. സിനിമാ തിയേറ്ററിന് പുറത്ത് ആരാധകരോടൊപ്പം തകര്‍ത്ത്...
നെഞ്ചില്‍ ഒരു കരിങ്കല്ല് വച്ചതുപോലെയുള്ള അനുഭവമാണ് ആമിയെന്ന് സൂര്യാ കൃഷ്ണമൂര്‍ത്തി. ഇന്ത്യന്‍ സിനിമയില്‍ കണ്ട ഏറ്റവും മികച്ച ബയോ പിക് ആണ് ആമിയെന്നും സൂര്യാ കൃഷ്ണമൂര്‍ത്തി ഫേസ്ബുക്കില്‍ കുറിച്ചു. മഞ്ജു...
മാധവിക്കുട്ടിയുടെ ആത്മകഥയോ, സിനിമാ കഥയോ എന്ന പ്രേക്ഷക ലക്ഷങ്ങളുടെ ആകാംക്ഷയ്ക്ക് ഉത്തരമായി കമല്‍ സംവിധാനം ചെയ്ത ആമി തിയേറ്ററുകളിലെത്തി. തിരുവന്തപുരത്ത് ഫെബ്രുവരി 8ന് നടന്ന പ്രിവ്യൂ ഷോയില്‍ സുഗത കുമാരി...
നിങ്ങള്‍ എത്ര പേരെ പ്രണയിച്ചിട്ടുണ്ടെന്നാണ് ചോദ്യം. അതിനുള്ള വിചിത്രമായ ഉത്തരം ഇങ്ങനെയാണ്, 17 പുരുഷന്മാരേയും, 12 സ്ത്രീകളേയും, 6 കുട്ട്യോളേം 3 നായ്ക്കളേം 2 തത്തകളേയും …ആ പ്രണയത്തിന്റെ രാജകുമാരി...
എം.ജയചന്ദ്രന്റെ പ്രിയ ഗായിക ശ്രേയ ഘോഷാലിന്റെ സ്വരമാധുര്യത്തില്‍ കമല്‍ ചിത്രം ആമിയില്‍ നിന്ന് മറ്റൊരു പാട്ടു കൂടി. ശ്രേയ ഘോഷാലും വിജയ് യേശുദാസും ചേര്‍ന്നാലപിച്ച പ്രണയമയീ രാധാ എന്ന ഗാനമാണ്...
ലാലേട്ടനെപ്പോലെ കിടിലന്‍ മേക്ക്ഓവറിന് തയ്യാറെടുക്കുകയാണ് ഒടിയനിലെ നായിക മഞ്ജു വാര്യരും. വി.എ.ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ഒടിയനു വേണ്ടി പതിനെട്ടു കിലോയോളം ശരീരഭാരം കുറച്ച് മോഹന്‍ലാല്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. എന്നാല്‍...
ചലച്ചിത്ര മേഖലയിലെ സ്ത്രീ കൂട്ടായ്മ വുമന്‍ ഇന്‍ സിനിമ കളക്ടീവിന് ഔദ്യോഗിക അംഗീകാരം. പത്മപ്രിയയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. വുമന്‍ ഇന്‍ കലക്ടീവിന് ജന്മദിനാശംസകള് നേര്‍ന്നുകൊണ്ടാണ് ട്വീറ്റിന്റെ തുടക്കം. ഈ...
മാധവിക്കുട്ടിയുടെ ജീവിതകഥ പ്രമേയമാക്കിയ ആമിയുടെ ചിത്രീകരണം പൂര്‍ത്തിയാകുന്നു. മലയാളികളുടെ പ്രിയ എഴുത്തുകാരിയായിട്ട് മഞ്ചുവാര്യരാണ് ചിത്രത്തില്‍ എത്തുന്നത്. ആമിയുടെ അവസാന ഷെഡ്യൂള്‍ നവംബര്‍ ആറിന് കൊച്ചിയില്‍ ആരംഭിക്കും. ഒറ്റപ്പാലം,കൊല്‍ക്കത്ത, എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ...
നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് അഞ്ചാം തവണയും ജാമ്യം തേടി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ മുന്‍ഭാര്യ മഞ്ജുവാര്യര്‍ക്കെതിരെ ആരോപണം. മഞ്ജുവും എഡിജിപി ബി.സന്ധ്യയുമായി അടുത്ത ബന്ധമുണ്ടെന്നാണ് ദിലീപ്...
മഞ്ജു വാര്യര്‍ നായികയാകുന്ന ‘ഉദാഹരണം സുജാത’യും ദിലീപിന്റെ ‘രാമലീല’യും ഒരേ ദിവസം തിയേറ്ററുകളിലെത്തും. നവാഗത സംവിധായകരായ പ്രവീണ്‍ സി ജോസഫിന്റെ ഉദാഹരണം സുജാതയും അരുണ്‍ ഗോപിയുടെ രാമലീലയും സെപ്തംബര്‍ 28നാണ്...