മമ്മൂട്ടി നായകനായെത്തുന്ന ‘വണ്‍’ എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തെത്തി. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ബോബി-സഞ്ജയ് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ‘കടയ്ക്കല്‍ ചന്ദ്രന്’...
കേരളം നേരിട്ട പ്രളയക്കെടുതിയ്ക്ക് താങ്ങായി അകമഴിഞ്ഞ സഹായങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകികൊണ്ടിരിക്കുന്നത്. ദുരന്തത്തെ അതിജീവിക്കാന്‍ ഭാഷാ വ്യത്യാസമില്ലാതെ മലയാളം, തമിഴ്, തെലുങ്ക് സിനിമലോകത്തുള്ളവര് നല്കിയ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണ്....
ലോകത്തെ വിഖ്യാത ചലച്ചിത്രമേളയായ റോട്ടര്‍ഡാം രാജ്യാന്തര മേളയില്‍ പുരസ്കാരം നേടിയ മമ്മൂട്ടി ചിത്രം ഫസ്റ്റ്ലുക്ക് പ്രൊമോ വീഡിയോ പുറത്തിറങ്ങി. ഏഷ്യയിലെ ഏറ്റവും വലിയ മേളയായ ഷാങ്ഹായി ഫെസ്റ്റിവലിലും ശ്രദ്ധനേടിയ ചിത്രം...