ആരാധകര്‍ അക്ഷമരായി കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ടീസര്‍ പുറത്തിറങ്ങി. നടന് മമ്മൂട്ടി ആണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ടീസര്‍ പുറത്തിറക്കിയത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറില്‍ മോഹന്‍ലാല്‍...
നടന് പൃഥ്വിരാജിന്റെ കന്നി സംവിധാന സംരഭമായ ലൂസിഫറിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കറുത്ത കരയുള്ള വെള്ള മുണ്ടും വെളുത്ത ഷര്‍ട്ടുമിട്ട് കസേരയില്‍ ഇരിക്കുന്ന മുഖം വ്യക്തമാക്കിയിട്ടില്ലാത്ത താരത്തിന്റെ ചിത്രമാണ് പോസ്റ്ററില്‍....
മലയാളി പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫര്‍. നടന് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതകൊണ്ട് തന്നെ വന്പ്രതീക്ഷയര്പ്പിച്ചാണ് പ്രേക്ഷകര്‍ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. പൃഥ്വിരാജിന്റെ...