കാല് നൂറ്റാണ്ട് നീണ്ടു നിന്ന തൃപുരയിലെ ഇടതുഭരണത്തിന് തിരശ്ശീല വീണത് കേരളത്തിലെ സിപിഐ(എം)ന് നല്കുന്ന വെല്ലുവിളി ചെറുതല്ല. കേരളത്തിനു സമാനമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന തൃപുരയില്‍ ബിജെപി നേടിയ അട്ടിമറി വിജയം...
നഗരത്തിലെ ബേക്കറി ഗോഡൗണില്‍ വന്‍ തീപ്പിടിത്തം. കെട്ടിടത്തിന്റെ രണ്ട് നിലകള്‍ പൂര്‍ണമായും കത്തി നശിച്ചു. കോട്ടയം ചന്തക്കടവിലെ അന്ന ട്രേയ്ഡേഴ്സില് പുലര്‍ച്ചെ അഞ്ചു മണിക്കാണ് തീ കണ്ടത്. കോട്ടയത്തു നിന്നും...
കോട്ടയത്ത് പെണ്‍കുട്ടികള്‍ക്ക് നേരെ മദ്യപാനസംഘത്തിന്റെ ആക്രമണം. എംജി സര്‍വകലാശാലയിലെ എംഎ ഗാന്ധിയന്‍ സ്റ്റഡീസ് വിഭാഗം വിദ്യാര്‍ഥിനികള്‍ക്കാണ് മര്‍ദനമേറ്റത്. പരുക്കേറ്റ ഇവരെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴ്...
കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. കുമരകം ഭാഗത്തു നിന്ന് കോട്ടയത്തേക്ക് വന്ന ഇന്‍ഡിക്ക കാറിനാണ് തീപിടിച്ചത്. പുക ഉയര്‍ന്നതിനേത്തുടര്‍ന്ന് വാഹനം നിര്‍ത്തി ബോണറ്റ് പരിശോധിച്ചു കൊണ്ടിരുന്നപ്പോഴാണ് തീപടര്‍ന്നത്.