മലയാളി പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ‘കൂടെ’ നാളെ തിയേറ്ററുകളിലെത്തും. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അഞ്ജലി മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, പാര്‍വ്വതി, നസ്രിയ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്നു....
പൃഥ്വിരാജിനെ നായകനാക്കി അഞ്ജലി മേനോന് സംവിധാനം ചെയ്യുന്ന ചിത്രം ‘കൂടെ’യിലെ പുതിയ ഗാനം പുറത്തിറങ്ങി. കാര്‍ത്തിക് ആലപിച്ച വാനവില്ലേ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് എം.ജയചന്ദ്രനാണ്....
പൃഥ്വിരാജിനെ നായകനാക്കി അഞ്ജലി മേനോന് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. കൂടെ എന്നാണ് ചിത്രത്തിന്റെ പേര്. പാര്‍വതിയാണ് ചിത്രത്തിലെ നായിക. ഒരിടവേളയ്ക്ക് ശേഷം...