മലപ്പുറം നടുവട്ടത്ത് ഒന്‍പത് വയസുകാരനെ സഹോദരന് കുത്തിക്കൊന്നു. കൊപ്പം നടുവട്ടം കൂര്‍ക്ക പറമ്പ് വീട്ടില്‍ ഇബ്രാഹിമിന്റെ മകന് മുഹമ്മദ് ഇബ്രാഹിമാണ് കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ മുഹമ്മദ് ഇബ്രാഹിമിന്റെ മൂത്ത മകന്...
കണ്ണൂര്‍: കണ്ണൂരില്‍ റിസോര്‍ട്ട് ജീവനക്കാരന് വെടിയേറ്റ് മരിച്ചു. മാതമംഗലം കക്കറ സ്വദേശി ഭരതന് ആണ് മരിച്ചത്. കാപ്പിലെ മഞ്ഞപ്പുലിലെ റിസോര്‍ട്ട് ജീവനക്കാരനാണ് ഭരതന്. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി.
അഫ്ഗാനിസ്താന് തലസ്ഥാനമായ കാബൂളിലുണ്ടായ സ്ഫോടനത്തില്‍ 25 പേര് കൊല്ലപ്പെട്ടു, 45 പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തില്‍ ഒരു ഫോട്ടോ ജേര്‍ണലിസ്റ്റും പ്രാദേശിക ചാനലിന്റെ കാമറാമാനും കൊല്ലപ്പെട്ടതായി ഫ്രഞ്ച് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട്...
വിദേശ വനിത വാഴമുട്ടത്തെ പൊന്തക്കാട്ടിലേക്ക് പോകുന്നത് കണ്ടതായി മൊഴി നല്കിയ മൂന്ന് യുവാക്കളെ പോലീസ് ചോദ്യം ചെയ്യുന്നു. സമീപവാസിയായ സ്ത്രീ ഈ വിവരം പറഞ്ഞതായാണ് മീന്‍ പിടിക്കാനെത്തിയ യുവാക്കള്‍ പൊലീസിന്...