ക്യാംപസുകളില്‍ രാഷ്ട്രീയം അനുവദിക്കാനാവില്ലെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി. ക്യാംപസുകളിലല്ല രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടത്. ഓരോന്നിനും അതിന്റേതായ സ്ഥലങ്ങളുണ്ട്. സമരം ചെയ്യേണ്ടത് ക്യാംപസിലല്ലെന്ന് ഹൈക്കോടതി വീണ്ടും ആവര്‍ത്തിച്ചു. പൊന്നാനി എംഇഎസ് കോളജിലെ വിദ്യാര്‍ഥി...
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ധര്‍ണയും പട്ടിണി സമരവും സത്യഗ്രഹവും അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. വിദ്യാര്‍ത്ഥികള്‍ വരുന്നത് പഠിക്കാനാണ്. അല്ലാതെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനല്ല. സമരം ചെയ്യുന്നവരെ പുറത്താക്കാമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി....
സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ അന്തിമ ഫീസ് ഘടന നിര്‍ണയത്തിലുള്ള വാദം കേള്‍ക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. കേസ് സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണിത്. ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി നിര്‍ണയിച്ച അഞ്ചുലക്ഷം...