തിരുവനന്തപുരം:പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ എട്ടിന് തുടക്കമാകും. രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗം സഭ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. 15ന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കും. 22ന് സമ്മേളനം...
1450 രൂപയ്ക്കു നാലു മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം- കാസര്‍കോട് യാത്ര സാധ്യമാകുന്ന അതിവേഗ ഗ്രീന്‍ഫീല്‍ഡ് റെയില്‍വെയ്ക്ക് ഭൂമി ഏറ്റെടുക്കല്‍ ഈ വര്‍ഷം തുടങ്ങും. മൂന്നു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും. മെട്രോ...
കണക്കിലെ കളികള്‍ക്കൊപ്പം സാഹിത്യത്തിന് ഇടമുണ്ടായിരുന്നു എല്ലായ്പ്പോഴും തോമസ് ഐസക്കിന്റെ ബജറ്റില്‍. ഇത്തവണയും ബാലമാണിയമ്മയും സാവിത്രി രാജീവനും കെ.ആര്.മീരയും ബിലു.സി നാരായണനും നിരവധി കവിതാശകലങ്ങളുമെല്ലാം കേരള ബജററില്‍ ഇടംപിടിച്ചു. സ്ത്രീ സൗഹൃദ...
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില നേരിയ തോതില്‍ വര്‍ധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില്‍പ്പന നികുതി ബജറ്റില്‍ വര്‍ധിപ്പിച്ചു. എന്നാല്‍ സര്‍ച്ചാര്‍ജുകള്‍ ഒഴിവാക്കിയതിനാല്‍ നികുതിവര്‍ധന നാമമാത്രമായിരിക്കും....