തിരുവനന്തപുരം: കേരള സംസ്ഥാന സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉജ്വല വിജയം. എൽഡിഎഫിന്റെ മുഴുവൻ സ്ഥാനാർഥികളും തെരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം ഒഴികെയുള്ള ജില്ലകളിൽ, മുൻ ജില്ലാ സഹകരണ ബാങ്ക് ആസ്ഥാനങ്ങളിലായിരുന്നു...
തിരുവനന്തപുരം: കേരള ബാങ്ക് ഇന്ന് നിലവില്‍ വരും. കേരള ബാങ്ക് രൂപീകരിക്കുന്നതിനുള്ള എല്ലാ തടസവും നീങ്ങിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ലയന ഉത്തരവാകുന്നതോടെഅഡ്മിനിസ്ട്രേറ്റര് ഭരണം ഇല്ലാതാകുമെന്നും മന്ത്രി പറഞ്ഞു. ഇടക്കാല...
തിരുവനന്തപുരം: കേരള ബാങ്കിന് ഹൈക്കോടതിയുടെ അനുമതി. കേരള ബാങ്കിന് എതിരെയുള്ള 21 ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിച്ച് കേരളത്തിന് സ്വന്തമായി കേരളാ ബാങ്കെന്ന പദ്ധതിയാണ്...
തിരുവനന്തപുരം: കേരള ജനത ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കേരളാ ബാങ്ക് 2018 ഓണത്തോടെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. സഹകരണ മേഖലയില്‍ ആരംഭിക്കുന്ന കേരള ബാങ്ക് സംസ്ഥാനത്തിന്റെ...
ജില്ലാ സഹകരണ ബാങ്കുകളെ ഏകോപിപ്പിച്ചുകൊണ്ട് രൂപീകരിക്കുന്ന കേരള ബാങ്ക് സംസ്ഥാന വികസനത്തില്‍ നിര്‍ണ്ണായക ശക്തിയായി മാറുമെന്ന് ധനമന്ത്രി തോമസ് ഐസക്. ബാങ്കുകള്‍ വായ്പ നല്‍കുകയും നിക്ഷേപം നടത്തുകയും ചെയ്താല്‍ മതിയെന്ന...
കേരള ബാങ്ക് അടുത്തവര്‍ഷം ചിങ്ങം ഒന്നിന് നിലവില്‍ വരും. മുഖ്യമന്ത്രിയുടെ ഭരണ അവലോകന യോഗത്തിലാണ് തീരുമാനം. ബാങ്ക് തുടങ്ങുന്നതിന് ആര്‍ബിഐക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ജീവനക്കാരുടെ പുനര്‍വിന്യാസം, നിക്ഷേപ-വായ്പാ പദ്ധതികളുടെ ഏകോപനം...