കീര്‍ത്തി സുരേഷ് ചിത്രം ‘ദസറ’ റിലീസിന് തയ്യാറെടുക്കുകയാണ്. നാനി നായകനാകുന്ന ചിത്രമാണ് ‘ദസറ’. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് 30നാണ് റിലീസ് ചെയ്യുക. ‘ദസറ’ എന്ന ചിത്രത്തിന്റെ...
വിക്രം നായകനാകുന്ന ചിത്രം സാമി 2ന്റെ തെലുങ്ക് പതിപ്പ് ട്രെയിലര്‍ പുറത്തിറങ്ങി. ആറ്,സിങ്കം,സാമി എന്നീ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഹരിയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. കീര്‍ത്തി സുരേഷാണ് നായിക....
30 വര്‍ഷത്തോളം തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞ് നിന്ന നടി സാവിത്രിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് മഹാനടി. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. കീര്‍ത്തി സുരേഷാണ് സാവിത്രിയായി വേഷമിടുന്നത്. സാവിത്രിയുടെ...