ദില്ലി: കെസിഎയ്ക്കെതിരെ ഓംബുഡ്സ്മാന് രംഗത്ത്. ഭാരവാഹികളുടെ കള്ളക്കളിക്ക് കൂട്ടുനില്‍ക്കാത്തതാണ് തന്നെ മാറ്റാന്‍ കാരണമെന്നു ജസ്റ്റിസ് വി.രാംകുമാര്‍ പറഞ്ഞു. മാറ്റം ജയേഷ് ജോര്‍ജിനെതിരെ അന്തിമവാദം കേള്‍ക്കാനിരിക്കെയാണ്. ജനറല്‍ സെക്രട്ടറി ശ്രീജിത് നായരുടെ...
ആലപ്പുഴ: കേരള ക്രിക്കറ്റ് അസോസിയേഷനില്‍ പ്രസിഡന്റും, സെക്രട്ടറിയും അടക്കമുളള ഒരു വിഭാഗം പേര് രാജിവച്ചു. ആലപ്പുഴയില്‍ നടന്ന പ്രത്യേക ജനറല്‍ ബോഡി യോഗത്തിലായിരുന്നു രാജി പ്രഖ്യാപനം. ലോധ കമ്മറ്റി റിപ്പോര്‍ട്ട്...
കേരള ക്രിക്കറ്റ് അസോസിയേഷന് മുന്‍ സെക്രട്ടറി ടി.സി.മാത്യുവിനെതിരെ ക്രിക്കറ്റ് ഓംബുഡ്സ്മാന്റെ റിപ്പോര്‍ട്ട്. ടി.സി.മാത്യു കെസിഎ സെക്രട്ടറിയായിരിക്കുമ്പോള്‍ രണ്ടു കോടി 16 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഈ തുക...
അടുത്ത രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ കെസിഎ (കേരള ക്രിക്കറ്റ് അസോസിയേഷന്) പ്രഖ്യാപിച്ചു. ഇടംകൈയന്‍ ബാറ്റ്സ്മാന് സച്ചിന് ബേബി ക്യാപ്റ്റനായി 16 അംഗ ടീമിനെയാണ് സെലക്ഷന് കമ്മിറ്റി തെരഞ്ഞെടുത്തത്. സഞ്ജു...