മഞ്ചേശ്വരത്ത് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ വിദ്യാര്‍ത്ഥിയെ കണ്ടെത്തി.മംഗലാപുരം ബസ്സ്റ്റാന്‍ഡില്‍ നിന്നാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്.കുട്ടിയെ കണ്ടെത്താന്‍ 2 കോടി രൂപ നല്‍കിയതായി സൂചന,ഇടപാട് നടന്നത് ഗള്‍ഫില്‍.അധോലോക നായകന് രവി...
കാസര്‍കോട്: കാസര്‍കോട്ട് ദിവസങ്ങളുടെ വ്യത്യാസത്തില്‍ സഹോദരങ്ങളായ കുട്ടികള്‍ മരിച്ചു. കാസര്‍കോട് ബദിയെടുക്ക കന്യംപാടി സ്വദേശി അബൂബക്കര്‍ സിദ്ധിഖിന്റെ കുട്ടികളാണ് മരിച്ചത്. എട്ട് മാസം പ്രായമായ സിദ്ധിഖിന്റെ മകള്‍ സിദത്തുല്‍ മുന്‍ത്തഹ...
കാസര്‍ഗോഡ്: കള്ളവോട്ട് നടന്ന കാസര്‍ഗോഡ് മണ്ഡലത്തിലെ നാല് ബൂത്തുകളില്‍ റീപോളിംഗ്. കല്ല്യാശ്ശേരി,പയ്യന്നൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് റീപോളിംഗ്.തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും
കാസര്‍കോട്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്പി വി എം മുഹമ്മദ് റഫീക്കിനെ മാറ്റി. കേസന്വേഷണം ഏറ്റെടുത്ത് നാലാം ദിവസമാണ് നടപടി. കേസില്‍ അന്വേഷണം കൂടുതല്‍...
ദുരൂഹസാഹചര്യത്തില്‍ കാസര്‍ഗോഡ് നിന്നും കാണാതായവര്‍ തീവ്രവാദ സംഘടനയില്‍ ചേരാന്‍ നാടു വിട്ടതാണോയെന്ന സംശയം ബലപ്പെടുന്നു. പിഞ്ചുകുഞ്ഞുങ്ങളടക്കം രണ്ട് കുടുംബങ്ങളിലെ 11 പേരെയാണ് കാണാതായത്. അതേസമയം കാണാതായവരില്‍ ഒരാളുടെ ശബ്ദസന്ദേശം ബന്ധുക്കള്‍ക്ക്...
എന്‍ഡോസള്‍ഫാന്‍ തീമഴയായ് പെയ്തിറങ്ങി സര്‍വതും സംഹരിച്ച കാസര്‍ഗോഡിന്റെ മണ്ണില്‍ നന്മയുടെ വെളിച്ചവുമായി ജോയ്ആലുക്കാസ് ഫൗണ്ടേഷന്. കാസര്‍ഗോഡ് ജില്ലയിലെ എന്മകജെ പഞ്ചായത്തില്‍ 5 ഏക്കറിലായി ‘ജോയ് ആലുക്കാസ് വില്ലേജ്’ ഉയരുന്നു. എന്‍ഡോസള്‍ഫാന്‍...
സിഒഎ സംസ്ഥാന പ്രസിഡണ്ടായിരുന്ന എന്‍എച്ച് അന്‍വറിന്റെ സ്മരണാര്‍ഥം കാസര്‍ഗോഡ് കാഞ്ഞിരപൊയില്‍ ഗവര്‍മെണ്ട് ഹൈസ്കൂളില്‍ ഒരുക്കിയ സ്മാര്‍ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് നിര്‍വ്വഹിച്ചു. എന്‍എച്ച് അന്‍വര്‍...