മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിനു ജാമ്യം. ഐഎന്‍എക്സ് മീഡിയ തട്ടിപ്പുകേസില്‍ ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പത്ത് ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം. ഫെബ്രുവരി 28നാണ്...
മുന്‍കേന്ദ്ര ധനകാര്യ മന്ത്രി പി ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തെ ചോദ്യം ചെയ്യാനായി സിബിഐ മുംബൈയിലേക്ക് ഇന്ന് രാവിലെ കൊണ്ടുപോയി. ഐഎന്‍എക്സ് മീഡിയ കേസില്‍ കൈക്കൂലി വാങ്ങിയതിനാണ് സിബിഐ അന്വേഷണം....
ഐഎന്‍എക്സ് മീഡിയ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത മുന്‍ ധനകാര്യമന്ത്രി പി.ചിദംബരത്തിന്റെ മകനും എഐസിസി അംഗവുമായ കാര്‍ത്തി ചിദംബരത്തെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. ഡല്‍ഹി സിബിഐ കോടതിയിലാണ് കാര്‍ത്തിയെ...
മുന്‍ ധനകാര്യമന്ത്രിയായിരുന്ന പി ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ 11,400 കോടി രൂപയുടെ വായ്പ തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ കാര്‍ത്തി...