കലാഭവൻ മണി ഓർമയായിട്ട് ഏഴ് വർഷം.2016 മാർച്ച് ആറിനായിരുന്നു ചാലക്കുടിക്കാരൻ ചങ്ങാതിയുടെ അപ്രതീക്ഷിത വിയോഗം.മലയാളികൾ അത്രമേൽ നെഞ്ചേറ്റിയ കലാകാരൻ. മലയാള ചലച്ചിത്ര രംഗത്ത് കലാഭവൻ മണി എന്ന അതുല്യ പ്രതിഭ...
മാന്നാർ:കലാഭവന്‍ മണിയുടെ മരണമില്ലാത്ത ഓര്‍മകള്‍ക്ക് ഇന്ന് ആറ് വയസ്.മണിയുടെ ചിരി മലയാളിക്ക് എന്നും ഒരു ഹരമായിരുന്നു. മിമിക്രി, അഭിനയം, ഗായകന് സാമൂഹികപ്രവര്‍ത്തനം എന്നു തുടങ്ങി മലയാള സിനിമയില്‍ ആര്‍ക്കും ചെയ്യുവാനാകാത്തവിധം...
നടന് കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് സിബിഐ റിപ്പോര്‍ട്ട്. അമിത മദ്യപാനത്തെ തുടര്‍ന്നുള്ള കരള്‍ രോഗം കൊണ്ടാണ് മരണമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ചൈല്‍ഡ് സി സിറോസിസ് ആണ് മരണകാരണമന്നാണ് കണ്ടെത്തല്‍. കരള്‍...
ചാലക്കുടി: കലാഭവന്‍ മണിയുടെ ഓര്‍മ്മയ്ക്കായി ചാലക്കുടിയിലെ ചേനത്തുനാട്ടില്‍ സ്ഥാപിച്ച പ്രതിമയില്‍ നിന്ന് ഒരു വാര്‍ത്ത പുറത്തുവരുന്നു. കലാഗ്രഹത്തില്‍ സ്ഥാപിച്ച പൂര്‍ണകായ പ്രതിമയില്‍ നിന്നും രക്തം പോലുള്ള ദ്രാവകം ഇറ്റു വീഴുന്നതയായി നാട്ടുകാര്‍...
ചാലക്കുടി: കലാഭവന്‍ മണി വിടപറഞ്ഞിട്ട് ഇന്ന് മൂന്ന് വര്‍ഷം. ആടിയും പാടിയും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി മാറിയെ മണിയെ മലയാളത്തിന് മറക്കാനാവില്ല.മണിയുടെ ചിരി മലയാളിക്ക് എന്നും ഹരമായിരുന്നു. മിമിക്രി, അഭിനയം,സംഗീതം,സാമൂഹ്യ...
കൊച്ചി: നടന് കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ടുളള അന്വേഷണത്തില്‍ നുണ പരിശോധനയ്ക്ക് തയ്യാറെന്ന് അറിയിച്ച് സുഹൃത്തുക്കള്‍. അഭിനേതാക്കളായ ജാഫര്‍ ഇടുക്കി, സാബുമോന് എന്നിവരും മണിയുടെ സഹായികളായ മറ്റ അഞ്ച് പേരുമാണ്...
ചാലക്കുടി: മലയാള സിനിമയുടെ ചിരിമുത്ത് കലാഭവന്‍ മണിയുടെ ജന്മദിനത്തില് ഭവനരഹിതയായ വീട്ടമ്മയ്ക്ക് വീട് നിര്‍മ്മിച്ച് നല്കി മണിയുടെ ചങ്ങാതിമാര്‍. മണിയുടെ ജന്മദിനമായ ജനുവരി ഒന്നിനാണ് പോട്ടയിലെ സനുഷയെന്ന യുവതിയുടെ കുടുംബത്തിന്...
നടന് കലാഭവന്‍മണിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം സംവിധായകന് വിനയന്റെ മൊഴിയെടുക്കും. ഇന്ന് രാവിലെ 11 മണിക്ക് തിരുവന്തപുരം സിബിഐ ഓഫീസില്‍ വച്ചാണ് മൊഴി രേഖപ്പെടുത്തുക. കലാഭവന്‍ മണിയുടെ ജീവിതത്തെ...