വൈദ്യുത മന്ത്രി എം.എം. മണിയെ അപഹിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. കേരളത്തിലെ പ്രളയത്തിനു കാരണം ഡാമുകള്‍ തുറന്നുവിടാന്‍ വൈകിയതുമൂലമാണെന്ന് നാസ വരെ പറഞ്ഞിട്ടും മണി മന്ത്രിയായി...
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ തുടരന്വേഷണം വേണമെന്നു ബിജെപി. എംഎല്‍എമാരായ പി.ടി.എ.റഹിമിന്റെയും കാരാട്ട് റസാഖിന്റെയും പങ്ക് അന്വേഷിക്കാന്‍ ഇവരെ ചോദ്യം ചെയ്യണം. ഇക്കാര്യം ആവശ്യപ്പെട്ടു നവംബര്‍ 15നു കോഴിക്കോട്ട് ബഹുജന സമരം...
അമ്പതുരൂപയില്‍ താഴെ വിലയ്ക്ക് പെട്രോളും ഡീസലും വില്ക്കാന് ഇന്ത്യാ ഗവണ്മെന്റിനു കഴിയുമെന്ന് ബി ജെ പി നേതാവ് കെ സുരേന്ദ്രന്.’ഒന്നുകില്‍ സംസ്ഥാനം ഈടാക്കുന്ന അധിക നികുതി കുറക്കുക അല്ലെങ്കില്‍ പെട്രോളിയം...
പാലക്കാട്ട് സ്വാതന്ത്ര്യദിനാഘോഷ പരിപാടി അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്. അല്ലാതെ സംഭവത്തിന്റെ പേരില്‍ മോഹന്‍ജി ഭാഗവത്തിനെതിരെയല്ല കേസെടുക്കേണ്ടതെന്നും സുരേന്ദ്രന് പറഞ്ഞു. സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് കേസ്സെടുക്കേണ്ടത് മോഹന്ജീ...
ഭരണകൂടത്തിന്റ ഇണ്ടാസ് കണ്ടാല്‍ മുട്ടടിക്കുന്ന ജനുസ്സല്ല ആര്‍എസ്എസ്സുകാര്‍ എന്ന് ബോധ്യമായില്ലേയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ച് പാലക്കാട്ടെ കര്‍ണകിയമ്മന്‍ സ്കൂളില്‍ പതാക ഉയര്‍ത്തിയ...