പാട്ടിലൂടെ മലയാളി മനസില്‍ ഗന്ധര്‍വ്വനായി ചേക്കേറിയ യേശുദാസിന്റെ അടുത്ത കാലത്തെ ധാര്‍ഷ്ട്യം അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടോ? ഒരു ആരാധകന്റെ സെല്‍ഫി പ്രകടനത്തില്‍ രോഷത്തോടെ പ്രതികരിച്ച ദാസിന്റെ രീതി സോഷ്യല്‍...
കുസൃതിയും കുരുത്തക്കേടും ഇല്ലാത്ത പിള്ളേരുണ്ടോ ? അല്ലെങ്കില്‍ തന്നെ അവരുടെ വികൃതിത്തരങ്ങളല്ലേ അവരെ കുഞ്ഞുങ്ങളാക്കുന്നത്. അതിപ്പോള്‍ പ്രധാനമന്ത്രിയുടെ കുഞ്ഞായാലും അതങ്ങനെ തന്നെ. അച്ഛന് കാനഡയുടെ പ്രധാനമന്ത്രിയാണെന്നും തങ്ങള്‍ മറ്റൊരു രാജ്യത്ത് അതിഥികളായെത്തിയിരിക്കുകയാണെന്നും...
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുമായി നടത്തുന്ന കൂടിക്കാഴ്ച ആരംഭിച്ചു. ഡല്‍ഹിയില്‍ ട്രൂഡോയേയും കുടുംബത്തേയും പ്രധാനമന്ത്രിയെത്തി സ്വീകരിച്ചു. കാറില്‍ നിന്നിറങ്ങിയ ട്രൂഡോയെ മോഡി ആലിംഗനം ചെയ്താണ് സ്വീകരിച്ചത്....
ട്രൂഡിന് നല്ല ദിസങ്ങള്‍ ആസംസിച്ച് സന്ദര്‍ശനത്തിന്റെ അഞ്ചാം ദിനം മോഡിയുടെ ട്വീറ്റ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡും കുടുംബവും ഇന്ത്യയിലെത്തി അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന്...
ലോക നേതാക്കളെ എവിടെക്കണ്ടാലും ഓടിച്ചെന്ന് വാരിപ്പുണരുന്ന നമ്മുടെ പ്രധാനമന്ത്രിക്ക് ഇതെന്ത് പറ്റി ? പ്രോട്ടോക്കോളുകള്‍ പോലും കാറ്റില്‍പ്പറത്തി സ്വകാര്യ സുഹൃത്തിനെയെന്ന പോലെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഊഷ്മളാലിംഗനത്താല് സ്വാഗതമരുളിയ...