ബെംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു പ്രതി കൂടി പോലീസ് പിടിയില്‍. ഋഷികേശ് ദേവ്ദികര്‍(മുരളി-44) എന്നയാളെയാണ് പിടിയിലായത്. ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയിലെ കതരാസിലാണ് പ്രതി ഒളിവില്‍ കഴിഞ്ഞിരുന്നത്....
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബംഗളൂരില്‍ സംഘടിപ്പിച്ച ബഹുജന റാലിയില്‍ പതിനായിരങ്ങള്‍ സംഘടിച്ചു. സാഹിത്യകാരന്മാരും മാധ്യമ പ്രവര്‍ത്തകരുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും വിദ്യാര്‍ഥി സംഘടനകളും ചേര്‍ന്നാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്....
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ആര്‍എസ്എസിനെയും ബിജെപിയേയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എതിര്‍ക്കുന്നവരെ കൊന്നൊടുക്കുന്ന നയമാണ് ആര്‍എസ്എസ്സിനും ബിജെപിക്കുമുള്ളതെന്ന് രാഹുല്‍ ആരോപിച്ചു. ഒരു പ്രത്യയശാസ്ത്രം മാത്രം അടിച്ചേല്പിക്കാനാണ്...
പ്രമുഖ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. വെടിയുതിര്‍ത്ത പ്രതികളിലൊരാളുടെ സിസിടിവി ദൃശ്യം ലഭിച്ചുവെന്നാണ് വിവരം. ഹെല്‍മറ്റും ബാഗും ധരിച്ച യുവാവിന്റെ ദൃശ്യമാണ് സിസിടിവിയിലുള്ളത്....
കര്‍ണാടകയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതിന് കര്‍ണാടക സര്‍ക്കാരിന് കഴിയുമെന്നാണ് കരുതുന്നതെന്ന് പിണറായി പറഞ്ഞു. രാജ്യത്ത് അസഹിഷ്ണുത...
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചു. ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലുള്ള വസതിയില്‍ വച്ചാണ് കൊലപാതകം നടന്നത്. ഇവരുടെ വസതിയിലേക്ക് അതിക്രമിച്ചു കയറിയ നാലു പേരാണ് കൊലപാതകത്തിനു പിന്നിലെന്നാണ് വിവരം....