ചെറുതാഴം മണ്ടൂര്‍ പള്ളിക്ക് സമീപം നിര്‍ത്തിയിട്ടിരിക്കുന്ന ബസ്സിനുപുറകില് മറ്റൊരുബസ്സിടിച്ച് ഉമ്മയും മകനുമടക്കും അഞ്ചുപേര്‍ മരിച്ചു.പത്തുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ ഒരാളുടെ നില ഗുരുതരമാണ്. പാപ്പിനിശ്ശേരി റയില്‍വേ ഗേറ്റിന് സമീപത്തെ...
ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്സില്‍ ചേര്‍ന്നുവെന്ന് സംശയിക്കുന്ന മൂന്ന് പേരെ പോലീസ് പിടികൂടി. ഇവരുടെ രണ്ട് സുഹൃത്തുക്കളേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തുര്‍ക്കിയില്‍ നിന്നും തിരിച്ചയച്ചവരാണ് പിടിയിലായ മൂന്നു പേര്. വളപട്ടണം പോലീസാണ്...
ബിജെപിയെയും ജനരക്ഷായാത്രയെയും പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ‘അമിത് ഷാ തിരുവനന്തപുരത്ത് പ്രസംഗിച്ചത് ഹിന്ദിയില്‍, തര്‍ജമ മലയാളത്തില്‍. കേള്‍ക്കാന്‍ കര്‍ണാടകക്കാരും തമിഴ്നാട്ടുകാരും. ആര്‍ക്കും ഒന്നും മനസിലായില്ല. ജാഥ...