തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നിന്നും കരകയറുന്ന കേരളത്തില്‍, ഇരുപത്തിമൂന്നാമത് രാജ്യാന്തര ചലചിത്രമേള നടത്തുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ ചൂടുപിടിക്കുമ്പോള്‍ മേളയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗീകാരം. എന്നാല്‍ സര്‍ക്കാര്‍ ഫണ്ട് നല്‍കില്ലെന്ന സ്ഥിരീകരണത്തോടെയാണ്...
ഡിസംബര്‍ എട്ടു മുതല്‍ 15 വരെ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. എട്ടിന് വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ബംഗാളി...