ദുബായ്: ലോകകപ്പ് ക്രിക്കറ്റില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 10ല്‍നിന്നും 14ആയി ഉയര്‍ത്താന്‍ ഐസിസി തീരുമാനിച്ചു. 2027ല്‍ നടക്കുന്ന ടൂര്‍ണമെന്റ് മുതലാകും ഈമാറ്റം ഉണ്ടാകുക. ഇതുകൂടാതെ ടി20 വേള്‍ഡ്കപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ...
ന്യൂയോര്‍ക്ക്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ക്രിക്കറ്റ് ഉള്‍പ്പെടുത്തുമെന്ന് ഐ.സി.സി. കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷനും ഐ.സി.സിയും സംയുക്തമായാണ് ചരിത്രപരമായ തീരുമാനം പ്രഖ്യാപിക്കുന്നത്. ഇതാദ്യമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ക്രിക്കറ്റ് ഉള്‍പ്പെടുത്തുന്നത്. നേരത്തെ...
ഇനി മുതല്‍ ഐ.സി.സി സംഘടിപ്പിക്കുന്ന മത്സരങ്ങളുടെ സംപ്രേഷണാവകാശം ഫെയ്സ്ബുക്കിനും. ടൂര്‍ണമെന്റുകളുടെ ഡിജിറ്റല്‍ കണ്ടന്റുകള്‍ കൂടുതല്‍ ആരാധകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലൂടെയാണ് ഐ.സി.സിയും ഫെയ്സ്ബുക്കും കൈകോര്‍ക്കുന്നത്. അടുത്ത നാലു വര്‍ഷത്തേക്കാണ് ഫെയ്സ്ബുക്കും ഐ.സി.സിയും...
ക്രിക്കറ്റ് ലോകകപ്പില്‍ നിന്ന് പാകിസ്ഥാനെ ഒഴിവാക്കണമെന്ന ബിസിസിഐ ആവശ്യം ഐസിസി തള്ളി. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം തങ്ങളുടെ പരിഗണനയിലുള്ള വിഷയമല്ലെന്നായിരുന്നു ഐസിസി നിലപാട്. ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാത്രമേ ചര്‍ച്ചയുള്ളൂ...
ദുബായ്: 2018ലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഐ.സി.സി ക്രിക്കറ്റര്‍ ഒഫ് ഇയര്‍ പുരസ്ക്കാരം ഇന്ത്യന്‍ നായകന് വിരാട് കൊഹ്ലി സ്വന്തമാക്കി. 2018ലെ ഐ.സി.സിയുടെ ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റന്‍...
ദുബൈ: കൃത്യമായ അമ്പയറിങ് സംവിധാനം ഇല്ലാത്തതു കൊണ്ടുതന്നെ നാട്ടിന്‍പുറങ്ങളില്‍ നടക്കുന്ന ഏത് കായിക മല്‍സരങ്ങളിലും തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്തരത്തില്‍ പാകിസ്ഥാനിലെ ഒരു ഗ്രാമത്തില്‍ നടന്ന ക്രിക്കറ്റ് മത്സരത്തിലെ തര്‍ക്കമാണ്...