പാലക്കാട്: കോങ്ങാട് കുണ്ടുവംപാടത്ത് വീട് ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. കുന്നത്ത് വീട്ടിൽ മല്ലികയാണ് മരിച്ചത്. കനത്ത മഴയിൽ വീടിന്റെ ചുമർ തകർന്ന് വീഴുകയായിരുന്നു.പരിക്കേറ്റ ഭർത്താവ് വിനോദ് കുമാറിന് പ്രാഥമിക...
കാസർഗോഡ്: ദുബൈയില്‍ നിന്നെത്തിയ ഭര്‍ത്താവിന്റെ കൈയില്‍ 28 ദിവസം പ്രായമായ കുഞ്ഞിനെ എല്പ്പിച്ച് വെള്ളമെടുക്കാന്‍ പോയ യുവതി കുഴഞ്ഞു വീണു മരിച്ചു.ആരിക്കാടി മുഹ്യദ്ധിന്‍ നഗറിലെ മുഹമ്മദ് അഷ്റഫിന്റെ ഭാര്യയും മഞ്ചേശ്വരം...
കോട്ടയം: ആസിഡ് ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയ വീട്ടമ്മ മരിച്ചു. ഒരു കുടുംബത്തിലെ നാല് പേരെയാണ് ആസിഡ് ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയത്.തലയോലപ്പറമ്പ് ബ്രഹ്മമംഗലം കാലായില്‍ സുകുമാരന്റെ ഭാര്യ സീന(48)യാണു...
അങ്കമാലി: താറാവിന് തീറ്റ നല്‍കുന്നതിനിടെ വീട്ടമ്മ കാല്‍വഴുതി കിണറ്റില്‍ വീണ് മരിച്ചു. കറുകുറ്റി എടക്കുന്ന് കല്ലറ ചുള്ളിവീട്ടില്‍ കെ.പി. ജോയിയുടെ ഭാര്യ ഡേബി (49, കറുകുറ്റി സഹകരണ ബാങ്ക് ഡയറക്ടര്‍...
അഞ്ചാലുംമൂട് : വീട്ടിലെ അലമാരയില്‍ അവശനിലയില്‍ കണ്ടെത്തിയ സ്ത്രീ ആശുപത്രിയില്‍ മരിച്ചു. നീരാവില്‍ ലിയോണ്‍ അഞ്ചെലിന ഡെയിലില്‍ ബിയാട്രീസ് ഡോളി(58)യാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍...
കോഴിക്കോട്: വയനാട്ടിൽ അയൽവാസി പെട്രോളൊഴിച്ചു തീ കൊളുത്തിയ വീട്ടമ്മ മരിച്ചു. മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന മീനങ്ങാടി മുരണി കളത്തിങ്കൽ ഷംസുദ്ധീന്റെ ഭാര്യ ഉമൈബത്ത് (45) ആണ് മരണപ്പെട്ടത്.മാർച്ച് 29-ന് ...
നെയ്യാറ്റിന്‍കര: കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കുമുന്നില്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച ഭർത്താവിന് പിന്നാലെ വീട്ടമ്മയും മരിച്ചു. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അമ്പിളിയാണ് മരിച്ചത്. ഇന്ന് രാവിലെ ഇവരുടെ ഭാര്‍ത്താവ് രാജനും മരിച്ചിരുന്നു. നെയ്യാറ്റിന്‍കര...
നെടുങ്കണ്ടം:നിവര്‍ത്തിപ്പിടിച്ച കുടയുമായി യാത്ര ചെയ്യവെ സ്കൂട്ടറില്‍ നിന്ന് വീണ് വീട്ടമ്മ മരിച്ചു. സന്യാസിയോട് പുത്തന്‍പുരയ്ക്കല്‍ ഷാജിയുടെ ഭാര്യ സബിത(47) ആണ് മരിച്ചത്. സന്യാസിയോടയ്ക്ക് സമീപം വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. ജോലിക്ക്...
ബത്തേരി: തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു. വയനാട് ബത്തേരി പഴുപ്പത്തൂരിലാണ് സംഭവം. കാവുംകരകുന്ന് ആലുംപറമ്പിൽ നിര്യാതനായ കറപ്പന്റെ ഭാര്യ തങ്ക (68) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം....
കറുകച്ചാൽ: ചപ്പുചവറുകള്‍ക്ക് ഇട്ട തീ വസ്ത്രത്തില്‍ പടര്‍ന്നു പൊള്ളലേറ്റു യുവതി മരിച്ചു. നെടുംകുന്നം പുതുപ്പള്ളിപ്പടവ് തൊട്ടിക്കല്‍ സിനോജിന്റെ ഭാര്യ കെ.പി.പ്രതിഭ (36) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് 6.15നാണു സംഭവം....