മാന്നാർ:ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ഭക്തന്റെ വക രണ്ടു ടണ്‍ ഭാരമുള്ള വാര്‍പ്പ്.ആയിരം ലിറ്റര്‍ പാല്പായസം തയ്യാറാക്കാനാവുന്ന വെങ്കലവാര്‍പ്പ് സമര്‍പ്പിച്ചത് പാലക്കാട് സ്വദേശി കൊടല്‍വള്ളിമന പരമേശ്വരന് നമ്പൂതിരിയും കുടുംബവുമാണ്.രണ്ടുടൺ തൂക്കവും പതിനേഴര അടി...
തൃശ്ശൂർ:ഗുരുവായൂർ ക്ഷേത്രം നാളെ വീണ്ടും തുറക്കാൻ തീരുമാനം. ഒന്നരമാസത്തെ ഇടവേളക്ക് ശേഷമാണ് ഗുരുവായൂർ ക്ഷേത്രം തുറക്കുന്നത്. കർശനമായ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ക്ഷേത്രം തുറക്കുകയെന്ന് അധികൃതർ വ്യക്തമാക്കി. ഒരു ദിവസം...
തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ സെപ്തംബർ പത്തുമുതൽ പ്രതിദിനം ആയിരം പേർക്ക് ദർശനം അനുവദിക്കാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ഓൺലൈൻ ബുക്കിങ്ങ് സ്വീകരിച്ച് വിർച്വൽ ക്യൂ വഴിയാണ് ദർശനം. പ്രതിദിനം 60...
ഗുരുവായൂരില്‍ ദര്‍ശനം മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഒരുദിവസം 600 പേര്‍ക്ക് മാത്രമായിരിക്കും ദര്‍ശനം. ദിവസം 60 വിവാഹങ്ങള്‍ മാത്രം നടത്താം. വധൂവരന്മാര് അടക്കം...
ഗുരുവായൂര്‍: കൊവിഡ് 19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഉത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടികളും പ്രസാദ ഊട്ടും നിര്‍ത്തി വയ്ക്കാന്‍ തീരുമാനമായി. ഈ മാസം 31...
ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്ന് കേരളത്തില്‍. കാലടി ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ നടക്കുന്ന ആദിശങ്കര യംഗ് സയന്റിസ്റ്റ് അവാര്‍ഡ് 2018ല്‍ പങ്കെടുക്കും. ...
ഗുരുവായൂര്‍ ക്ഷേത്രത്തിലെ ക്യൂ നിയന്ത്രിക്കാന്‍ താല്കാലിക ജീവനക്കാര്‍ക്കു പകരം പോലീസിനെ നിയോഗിക്കണമെന്നാവശ്യം. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. തൃശൂര്‍ സ്വദേശി കെ.എസ്. സുബോധാണു കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്....
ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രസാദ ഊട്ടിന് വിളമ്പുന്നതിന് തയ്യാറാക്കിയിരുന്ന പാല്‍പ്പായസത്തില്‍ വെള്ളിക്കെട്ടന് ഇനത്തില്‍പ്പെട്ട പാമ്പിന് കുഞ്ഞിനെ കണ്ടെത്തി. ക്ഷേത്രത്തിനു പടിഞ്ഞാറു ഭാഗത്ത് അന്നലക്ഷ്മി ഹാളില്‍ പ്രസാദ ഊട്ടിന് വിളമ്പുന്നതിനായി തയ്യാറാക്കിവച്ചിരുന്ന പാല്പ്പായസത്തിലാണ്...