കൊച്ചിയിലെ ഹൈടെക് ലുലുമാള്‍ പൂക്കള്‍കൊണ്ട് പൂത്തുലഞ്ഞ് നില്‍ക്കുകയാണ്. ജമന്തി മുതല്‍ അത്യപൂര്‍വങ്ങളായ ഓര്‍ക്കിഡ് പൂക്കള്‍കൊണ്ടലങ്കരിച്ച ലുലുമാള്‍ കണ്ടാള് വലിയൊരു പൂന്തോപ്പ് ആണെന്ന് തോന്നും. അടച്ച് ശീതീകരിച്ച മാളില്‍ പൂക്കള്‍ തേടി...
പല വര്‍ണ്ണത്തിലും തരത്തിലുമുള്ള പൂക്കള്‍ ഒന്നിച്ച് കാണുമ്പോള്‍ ഒരു വിസ്മയ ലോകത്ത് അകപ്പെട്ട പ്രതീതിയാണ്. കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ നടക്കുന്ന കൊച്ചിന് ഫ്ലവര്‍ ഷോ 19ല്‍ പതിനായിരക്കണക്കിന് മനോഹര പുഷ്പചെടികളാണ്...