ഇടുക്കി: വിവാദമായ രവീന്ദ്രന് പട്ടയങ്ങള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഭൂമി പതിവ് ചട്ടങ്ങള്‍ ലംഘിച്ച് 1999ല്‍ ദേവികുളം താലൂക്കില്‍ അനുവദിച്ച പട്ടയങ്ങളാണ് റദ്ദാക്കുന്നത്.45 ദിവസത്തിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കാന്‍ ഇടുക്കി കലക്ടറെ...
തിരുവനന്തപുരം: സ്കൂള്‍ നടത്തിപ്പ് സംബന്ധിച്ച് വിശദമായ മാര്‍ഗരേഖ പുറത്തിറക്കി.ഒന്നു മുതല്‍ ഒന്‍പതാം ക്ലാസുവരെ രണ്ടാഴ്ച ഓണ്‍ലൈന്‍ ക്ലാസുകളായിരിക്കും. എല്ലാവര്ക്കും ഡിജിറ്റല്‍ സൗകര്യം ഉറപ്പാക്കുമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. 22 മുതല്‍ രണ്ടാഴ്ചത്തേക്ക്...
തിരുവനന്തപുരം∙ സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 12, കോഴിക്കോട് 10, മലപ്പുറം 7, തൃശൂര്‍ 6, കോട്ടയം 5, തിരുവനന്തപുരം,...
തിരുവനന്തപുരം:സംസ്ഥാനത്ത് 34,199 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 91,983 പേരുടെ സാംപിളുകൾ പരിശോധിച്ചു. ടിപിആർ:37.17% ഇന്ന് 49 മരണം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചത് ജില്ലകളിൽ: എറണാകുളം:5,953 തിരുവനന്തപുരം 5684,...
തൃശൂര്‍: വിദ്യാര്‍ത്ഥിക്ക് നേരെ അതിക്രൂര മര്‍ദ്ദനം. ചിയ്യാരം ഗലീലി ചേതന കോളേജിലെ വിദ്യാര്‍ത്ഥി അമലിനാണ് മര്‍ദ്ദനമേറ്റത്.കല്ലുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. കൊടകര സ്വദേശി ഡേവിസാണ് അമലിനെ ക്രൂരമായി മര്‍ദ്ദിച്ചതെന്നാണ് റിപ്പോർട്ട്. അമല്‍ പെണ്‍സുഹൃത്തുമായി...
തിരുവനന്തപുരം:സംസ്ഥാനം മൂന്നാം തരംഗത്തിലാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഒന്ന് രണ്ട് തരംഗങ്ങളെ അപേക്ഷിച്ച് മൂന്നാം തരംഗത്തിൽ തുടക്കത്തിലെ തന്നെ കോവിഡിൻ്റെ അതിതീവ്ര വ്യാപനമായി. അതുകൊണ്ട് തന്നെ രോഗലക്ഷണങ്ങളെ നിസാരമായി...
ലക്നൗ: ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിക്ക് തിരിച്ചടി. മുലായംസിങ്ങിൻ്റെ ഇളയമകൻ്റെ ഭാര്യ അപര്‍ണ യാദവ് ബിജെപിയില്‍ ചേർന്നു.നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്‍ക്കെ നിരവധി ബി.ജെ.പി നേതാക്കള്‍ എസ്.പിയില്‍ ചേര്‍ന്നിരുന്നു. ഇതിനിടെയാണ് എസ്.പി...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമെന്ന് സംസ്ഥാനമന്ത്രിസഭായോഗത്തിന്റെ വിലയിരുത്തല്‍. ജാഗ്രത കര്‍ശനമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശിച്ചു.ജാഗ്രത കര്‍ശനമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശിച്ചു. രോഗവ്യാപനം തീവ്രമായ പശ്ചാത്തലത്തില്‍ കൂടുതല്‍...
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്നു. ഇന്നലെ 2,82,970 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞദിവസത്തേക്കാള്‍ 44,889 പേര്‍ക്കാണ് കൂടുതലായി രോഗബാധ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 441 ആളുകളാണ് കോവിഡ്...
മലപ്പുറം:യുവതിയുമൊത്തുള്ള സംഭാഷണങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട കേസിൽ നാൽപതുകാരിയടക്കം ആറുപേരെ മലപ്പുറം ഡിവൈഎസ്പി പി എം പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ...