തിരുവനന്തപുരം:സംസ്ഥാനത്ത് സ്കൂളുകൾ പൂർണമായി അടയ്ക്കില്ല. പത്ത്, പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകള്‍ തുടരും. ഒമ്പത് വരെയുള്ള വിദ്യാർഥികൾക്ക് നാളെ മുതൽ ഓൺലൈൻ ക്ലാസ് മാത്രം. പത്ത്, പ്ലസ് വണ്‍, പ്ലസ്ടുക്കാർക്ക്...
തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത രണ്ട് ഞായറാഴ്ചകളിൽ അവശ്യ സർവീസുകൾക്ക് മാത്രം അനുമതി. അടുത്ത രണ്ടു ഞായറാഴ്ച കടുത്ത നിയന്ത്രണം.23,30 തീയതികളിൽ ലോക് ഡൗണിനു സമാനമായ നിയന്ത്രണം. സ്കൂളുകൾ പൂർണമായും അടച്ചു.നാളെ മുതൽ...
തിരുവനന്തപുരം:സംസ്ഥാനത്ത് 46,387 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1,15,357 പേരുടെ സാംപിളുകൾ പരിശോധിച്ചു. ടിപിആർ:40.21 ഇന്ന് 32 മരണം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചത് ജില്ലകളിൽ: തിരുവനന്തപുരം:9,720 എറണാകുളം:9,605 കോഴിക്കോട്...
കൊച്ചി:നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് പ്രോസിക്യൂഷന് ഹൈക്കോടതിയില്‍. അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തുന്നത് അസാധാരണം. നടിയെ...
കൊച്ചി:സില്‍വര്‍ലൈന്‍ പദ്ധതിയില്‍ സര്‍വേ തടഞ്ഞ് ഹൈക്കോടതി. ഹര്‍ജിക്കാരുടെ ഭൂമിയിലെ സര്‍വേയാണ് തടഞ്ഞത്. അടുത്ത തവണ കേസ് പരിഗണിക്കുന്നതുവരെ സര്‍വേ പാടില്ലെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. ഫെബ്രുവരി 7നാണ് ഹര്‍ജികള്‍ വീണ്ടും കോടതി...
തിരുവനന്തപുരം:രവീന്ദ്രന് പട്ടയങ്ങള്‍ റദ്ദാക്കിയതില്‍ ആശങ്ക വേണ്ടെന്ന് സിപിഎം. പട്ടയം ലഭിച്ച ആരെയും ഒഴിപ്പിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. പട്ടയത്തിന്റെ നിയമസാധുത പരിശോധിക്കുക മാത്രമാണ് ലക്ഷ്യം. പട്ടയം...
കോഴിക്കോട്: സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ടയാളെ വശീകരിച്ചു ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി നഗ്നവീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം കവര്‍ന്ന കേസില്‍ രണ്ടുപേരെ പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തു.മാനന്തവാടി വേമം ചീരക്കാട് വീട്ടില്‍ എം....
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്നലെ മൂന്നുലക്ഷത്തിലേറെ പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 3,17,532 പേര് രോഗബാധിതരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 16.41...
തിരുവനന്തപുരം:കോവിഡ് രൂക്ഷമാണെങ്കിലും സംസ്ഥാനത്ത് സമ്പൂർണ്ണ അടച്ചു പൂട്ടൽ ഉണ്ടാകില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. കോവിഡ് തുടങ്ങും മുമ്പ് അടച്ചുപൂട്ടുകയെന്ന സമീപനം സർക്കാരിനില്ലെന്നും ശാസ്ത്രീയമായ സമീപനങ്ങളുമായി സർക്കാർ മുന്നോട്ട് പോകുമെന്നും...
കോട്ടയം: തലയോലപ്പറമ്പിൽ നവദമ്പതികൾ തൂങ്ങിമരിച്ച നിലയില്‍. മറവന്‍ തുരുത്ത് കുലശേഖരമംഗലം സ്വദേശി ശ്യാം പ്രകാശും ഭാര്യ അരുണിമയുമാണ് മരിച്ചത്.അഞ്ച് മാസം മുന്‍പാണ് ഇവര്‍ വിവാഹിതരായത്. പെയിൻ്റിങ് തൊഴിലാളിയായ ശ്യാമും അയല്‍വാസിയായ...