വിവാഹത്തിന് മാത്രമല്ല എന്ത് ആഘോഷത്തിനും ഫോട്ടോഷൂട്ട് ചെയ്യുന്ന കാലമാണിത്. അക്കൂട്ടത്തില്‍ ഇപ്പോഴിതാ വിവാഹമോചനം ആഘോഷിക്കാനും ഫോട്ടോഷൂട്ട് ചെയ്യുന്നവരുണ്ട്. കഴിഞ്ഞ മാസം ലോറെന് ബ്രൂക്ക് എന്ന യുവതി തന്റെ വിവാഹമോചനം ഇത്തരത്തില്‍...
സിനിമാ താരത്തെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ റിട്ട. ഡിവൈഎസ്പി ക്കെതിരെ കേസെടുത്തു. കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് സിനിമാ നടൻ കൂടിയായ റിട്ട. ഡിവൈഎസ്പി മധുസൂദനെതിരെ ബേക്കൽ പൊലീസ് കേസെടുത്തത്....
പൊന്നാനി: സാമൂഹ്യ പ്രതിബദ്ധതയോടെ മാതൃകാപരമായ പദ്ധതിയാണ് കേരളവിഷന് നടപ്പിലാക്കുന്നതെന്നും ജനിച്ചുവീഴുന്ന കുരുന്നുകള്‍ക്ക് നല്കുന്ന എൻ്റെ കണ്മണിക്ക് ഫസ്റ്റ് ബേബി ഗിഫ്റ്റ് എന്ന ആശയം പ്രശംസനീയമാണെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പൊന്നാനി...
നടിയും മോഡലുമായിരുന്ന ജിയ ഖാന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായിരുന്ന നടന് സൂരജ് പഞ്ചോളിയെ സിബിഐ പ്രത്യേക കോടതി വെറുതെവിട്ടു. ആത്മഹത്യാ പ്രേരണാക്കുറ്റമാണ് സൂരജിനെതിരെ ചുമത്തിയിരുന്നത്. ജിയയെ തൂങ്ങിമരിച്ച നിലയില്‍...
നടൻ മാമുക്കോയ(76) അന്തരിച്ചു.കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. മലുപ്പുറത്ത് പൂങ്ങോട് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മാമുക്കോയക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആദ്യം വണ്ടൂരുള്ള സ്വകാര്യ ആശുപത്രിയിലാണ്...
സിനിമ-സീരിയൽ നടൻ സമ്പത്ത് ജെ റാമിനെ(35) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ നെലമംഗലയിലെ വീട്ടിൽ ശനിയാഴ്ചയാണ് സംഭവം.കന്നഡ സിനിമ അഭിനയരംഗത്ത് അവസരങ്ങൾ കുറഞ്ഞതിലുള്ള നിരാശയിൽ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ...
കുടുംബത്തിനൊപ്പം അവധി ആഘോഷിക്കുകയാണ് മോഹൻലാൽ. ജപ്പാനിലേക്കാണ് താരത്തിന്റെ യാത്ര. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മോഹൻലാൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ജപ്പാൻ ചിത്രമാണ്. ഭാര്യ സുചിത്രയ്ക്കൊപ്പം ചെറിപ്പൂക്കൾക്കിടയിൽ നിൽക്കുന്നതാണ് ചിത്രം. ചെറിപൂക്കൾക്ക്...
ഉന്നതരടക്കം ഉള്‍പ്പെട്ടിട്ടുള്ള സെക്സ് റാക്കറ്റ് സംഘത്തെ അറസ്റ്റ് ചെയ്ത് മുംബൈ പോലീസ്. പ്രമുഖ ഭോജ്പൂരി നടി അടക്കമുള്ളവരാണ് അറസ്റ്റിലായത്. സ്പെഷ്യല്‍ ബ്രാഞ്ചിന്റെ രഹസ്യനീക്കത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയതെന്ന് മുംബൈ പോലീസ് വ്യക്തമാക്കി....
ടെലിവിഷൻ കാണുന്ന പ്രത്യേകിച്ച് സീരിയൽ കാണുന്ന പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഗൗരി കൃഷ്ണൻ. പൗര്‍ണമിത്തിങ്കള്‍ എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരം സോഷ്യൽ മീഡിയയിലും ആക്റ്റീവാണ്. തന്റെ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ...
തന്റെ പേരിൽ തട്ടിപ്പ് നടത്തുന്ന ഒരാളെക്കുറിച്ച് മുന്നറിയിപ്പുമായി നടി സജിത മഠത്തിൽ. താൻ നിർമാണ പങ്കാളിയാവുന്ന സിനിമയിൽ വേഷമുണ്ടെന്ന് പറഞ്ഞ് മൂന്നു ലക്ഷം തട്ടിയെടുത്തു എന്നാണ് താരം പറയുന്നത്. ഗൾഫ്...