കൊച്ചി:എറണാകുളത്ത് ഒരാളെ കൂടി കാപ്പ ചുമത്തി ജയിലിലടച്ചു. നിരവധി കേസുകളിൽ പ്രതിയായ അയ്യംമ്പുഴ മുരിങ്ങേടത്തുപാറ കൂട്ടാല വീട്ടിൽ കൂട്ടാല എന്ന് വിളിക്കുന്ന നിഖിലിനെയാണ് കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത്...
കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി അർജുൻ ആയങ്കി ഹാജരായി. കൊച്ചി കസ്റ്റംസ് ഓഫീസിൽ ആണ് ഹാജരായത്.അഭിഭാഷകർക്ക് ഒപ്പമാണ് അർജുൻ ആയങ്കി ഹാജരായത്. അതേ സമയം അർജുൻ ആയങ്കി...
കൊച്ചി: കൊച്ചിയിൽ കണ്ണൂർ സ്വദേശിനി അതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരപീഡനങ്ങളാണ് യുവതിക്ക് ഏൽക്കേണ്ടി വന്നതെന്ന് വാർത്ത ചാനൽ റിപ്പോർട്ട് ചെയ്യുന്നു. ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തു....
കൊച്ചി: എറണാകുളത്ത് പുതിയ അഞ്ച് കണ്ടെയ്ൻമെന്റ് സോണുകൾ കൂടി പ്രഖ്യാപിച്ചു. തുറവൂർ ഗ്രാമപഞ്ചായത്തിലെ 4,14 എന്നീ വാർഡുകൾ, തിരുവാണിയൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് ഏഴ്, കളമശേരി മുൻസിപ്പാലിറ്റിയിലെ വാർഡ് ആറ്, ചേരാനെല്ലൂർ...
കൊച്ചി: സമ്പർക്ക രോഗികളുടെ എണ്ണം ഉയർന്നതോടെ എറണാകുളം ജില്ലയിൽ നിയന്ത്രണം കടുപ്പിക്കുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ജില്ലയിൽ കൂടുതൽ കണ്ടയ്ൻമെൻ്റ് സോണുകൾ ഏർപ്പെടുത്തി. ഇന്നലെ രോഗം സ്ഥിരീകരിച്ച 97 പേരിൽ 88...
കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് എടിഎം കവര്‍ച്ചാശ്രമം. കിഴക്കമ്പലത്തെ ഫെഡറല്‍ ബാങ്ക് എടിഎമ്മിലാണ് കവര്‍ച്ച നടത്താന്‍ ശ്രമിച്ചത്. എന്നാല്‍ പണം നഷ്ടപ്പെട്ടിട്ടില്ല. വെളളിയാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം. എടിഎം യന്ത്രത്തിന്റെ മുന്‍വശത്തെ...
കളമശ്ശേരി: എറണാകുളം കളമശ്ശേരിയില്‍ ട്രെയിന്‍ തട്ടി ഒരാള്‍ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.പുലര്‍ച്ചെ നാലിനായിരുന്നു അപകടം.
കൊച്ചി: എറണാകുളം ജില്ലയിലെ മുഴുവന്‍ സ്കൂളുകള്‍ക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്റാണ് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. സിബിഎസ്ഇ, ഐസിഎസ്ഇ ബോര്‍ഡുകള്‍ക്ക് കീഴില്‍ വരുന്ന സ്കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും...
കുടുംബശ്രീയുടെ വൈവിധ്യമേറിയ ഭക്ഷണവിഭവങ്ങളും റെഡിമെയ്ഡ് കരകൗശലം മുതല്‍ ജൈവപച്ചക്കറി വരെയുള്ള നിരവധി ആകര്‍ഷക സ്റ്റാളുകളുമായി ‘ജനകീയം 2018’ പ്രദര്‍ശന വിപണന മേള നിരവധിപേരെ ആകര്‍ഷിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം...
എറണാകുളം പുത്തന്‍വേലിക്കരയില്‍ വീട്ടമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തിയത് ബലാത്സംഗ ശ്രമത്തിനിടെ. സംഭവത്തില്‍ ആസാം സ്വദേശി മുന്നയെ പോലീസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. വീടിനോട് ചേര്‍ന്നുള്ള ഔട്ട് ഹൗസില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പമാണ്...