Ernakulam
പെരുമ്പാവൂരില്‍ വന്‍ കഞ്ചാവ് വേട്ട
എറണാകുളം പെരുമ്പാവൂരില്‍ 100 കിലോ കഞ്ചാവ് പിടികൂടി. പോലീസ് നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കടത്തിയ വാഹനവും പോലീസ് പിടിച്ചെടുത്തു.സംഭവത്തില്‍ 3 പേര് പിടിയിലായി.ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ വാഹനത്തിലാണ് കഞ്ചാവ്...