മലപ്പുറം: പേരക്കുട്ടിയുടെ കല്യാണം കൂടാനെത്തിയ വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഴവത്ത് വളപ്പില്‍ നാരായണികുട്ടി എന്ന ബേബി (70)യേയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.വെള്ളിയാഴ്ച്ച ഉച്ചക്ക് മുമ്ബ് ചങ്ങരംകുളം...
തിരുവനന്തപുരം: തലസ്ഥാനത്ത് വയോധികയെ അയല്‍വാസിയായ യുവാവ് വെട്ടി കൊന്നു. വെമ്പായം ചീരാണിക്കര സ്വദേശി സരോജമാണ് കൊല്ലപ്പെട്ടത്. 62 വയസായിരുന്നു. അയല്‍വാസിയായ ബൈജുവിനെ പൊലീസ് പിടികൂടി. ഇന്നലെ രാത്രി രണ്ട് മണിയോടെയായിരുന്നു...
മലപ്പുറം: കുറ്റിപ്പുറത്ത് വയോധികയെ തലക്കടിച്ച് കൊന്ന പ്രതി പിടിയിൽ. അയൽവാസിയായ മുഹമ്മദ് ഷാഫിയാണ് അറസ്റ്റിലായത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം. തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കല്ല്, പ്രതിയുടെ ചെരുപ്പ്, ബൈക്ക് എന്നിവ...
തവനൂര്‍ : മലപ്പുറം തവനൂരില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇയ്യാത്തൂട്ടി(70) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്ക്...