നാളെ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കും. രാവിലെ ആറ് മുതല്‍ 24 മണിക്കൂറാണ് സമരം. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ ഡോക്ടര്‍മാര്‍ പങ്കെടുക്കും. അത്യാഹിത, ശസ്ത്രക്രിയ വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. മെഡിക്കല്‍ കമ്മീഷന് ബില്‍...
തിരുവനന്തപുരം: പശ്ചിമ ബംഗാളില്‍ ഡോക്ടറെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഐഎംഎ നടത്തുന്ന രാജ്യ വാപക പണിമുടക്കിന്റെ ഭാഗമായി രാജ്ഭവന് മുന്നില്‍ നടന്ന ഡോക്ടര്‍മാരുടെ പ്രതിഷേധം ഐ എം എ പ്രസിഡന്റ് ഡോ....
ഐഎംഎയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കും. കൊല്‍ക്കത്തയില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് പണിമുടക്ക്.
രോഗികളെ ദുരിതക്കയത്തിലേക്ക് തള്ളി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം നാലാംദിനത്തിലേക്ക്. സ്പെഷ്യാലിറ്റി ഒപികള്‍ പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്. കരാര്‍ ഡോക്ടര്‍മാരേയും മെഡിക്കല്‍ വിദ്യാര്‍ഥികളേയും നിയോഗിച്ചാണ് നിലവില്‍ ജനറല്‍ ഒപികള്‍ ജില്ലാ ജനറല്‍...
ഒരു വിഭാഗം ഡോക്ടര്‍മാര്‍ നടത്തുന്ന ഒപി ബഹിഷ്കരണ സമരം ആയിരക്കണക്കിന് രോഗികളെ ദുരിതക്കയത്തിലാക്കി. മണിക്കൂറുകളോളം വേദന കടിച്ചമര്‍ത്തി ഡോക്ടര്‍മാരെ കാണാന്‍ ആശുപത്രി വരാന്തകളില്‍ ക്യൂ നില്ക്കുന്ന നിര്‍ധനരായ രോഗികളുടെ ദുരിതം...
സംസ്ഥാനത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് തുടരുന്നു. മെഡിക്കല്‍ കോളേജുകളിലല്ലാതെ ആശുപത്രികളില്‍ ഒപി പ്രവര്‍ത്തിക്കുന്നില്ല. വ്യാഴാഴ്ച വൈകി പ്രഖ്യാപിച്ച സമരത്തെപ്പറ്റി അറിയാത്തതിനാല്‍ ആശുപത്രിയിലെത്തിയ രോഗികള്‍ വലഞ്ഞു. അവശനിലയില്‍ എത്തിയ രോഗികള്‍ ഏറെ...