കനത്ത മഴയിലും വെളളപ്പൊക്കത്തിലും വലഞ്ഞ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് തെല്ല് ആശ്വാസവുമായി മഴയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പ്രധാന ഡാമുകളുടെയെല്ലാം വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതോടെ ഷട്ടറുകള്‍ താഴ്ത്തി തുടങ്ങി. പമ്പ അണക്കെട്ടിന്റെ...
ഇടുക്കിയില്‍ ഉടന്‍ ട്രയല്‍ റണ്‍ നടത്തും. മഴക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. സാഹചര്യം വിലയിരുത്തി വകുപ്പുകള്‍ക്ക് തീരുമാനമെടുക്കാം. ട്രയല്‍ റണ്‍ നടത്താന്‍ സജ്ജമാണെന്ന്...
ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയര്‍ത്താതെ അനിവാര്യമായ സമയത്ത് ഷട്ടറുകള്‍ ഉയര്‍ത്തുമെന്ന് മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ട് ഉയര്‍ത്തേണ്ടത് അനിവാര്യമാണെന്നും ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം വിലയിരുത്തി....
ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഏതു സമയവും തുറന്നേക്കും. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് ഉച്ചയ്ക്ക് മുന്‍പ് നോട്ടീസ് നല്കിയ ശേഷം ജലനിരപ്പ് ഉയരുന്നത് നിരീക്ഷിച്ച് ഷട്ടറുകള്‍ തുറക്കും. 12 ദുരിതാശ്വാസ ക്യാമ്പുകള്‍...
കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മലങ്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. നാല് ഷട്ടറുകളാണ് അധികൃതര്‍ തുറന്നിരിക്കുന്നത്. ഷട്ടറുകള്‍ തുറന്നതിനാല്‍ മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് ഉയരുമെന്നും തീരപ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും...
പാക് അധീന കാഷ്മീരില്‍ പാക്കിസ്ഥാന് അണക്കെട്ടുകള്‍ നിര്‍മിക്കുന്നുവെന്നു കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ്. ചൈനയുടെ സഹായത്തോടെയാണ് അണക്കെട്ട് നിര്‍മ്മാണം. പാക്കിസ്ഥാന് ആറ് അണക്കെട്ടുകളാണ് പ്രദേശത്ത് നിര്‍മിക്കുന്നത്. രാജ്യസഭയിലാണ് മന്ത്രി ഇക്കാര്യം...