ന്യൂഡൽഹി: കോവിഡ് വാക്സീന്റെ ആദ്യ ഡോസ് മരണത്തെ തടയാൻ 96.6 ശതമാനവും രണ്ടാം ഡോസ് 97.5 ശതമാനവും ഫലപ്രദമെന്നു കേന്ദ്ര സർക്കാർ. പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാരിന്റെ പ്രതികരണം....
പത്തനംതിട്ട: ബിരുദ വിദ്യാർത്ഥിനിയുടെ മരണത്തിൽ കോവിഡ് വാക്സിൻ എടുത്തതിൽ സംശയമുന്നയിച്ച് വീട്ടുകാർ. തലച്ചോറിലേക്കുള്ള രക്തധമനി പൊട്ടിയുണ്ടായ രക്ത സ്രാവത്തെ തുടർന്നാണ് ബിരുദ വിദ്യാർഥിനി മരിച്ചത്. ചെറുകോൽ കാട്ടൂർ ചിറ്റാനിക്കൽ വടശേരിമഠം...
തിരുവനന്തപുരം: കോവിഡ് വാക്സീന് എടുത്തവർക്ക് ഇളവ് പ്രഖ്യാപിച്ച് സർക്കാർ. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവര്‍ക്ക് ഇനി ആർടിപിസിആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട. ആർടിപിസിആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിനു പകരം വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ്...
തിരുവനന്തപുരം:എല്ലാവർക്കും കോവിഡ് വാക്സിന് സൗജന്യമായി നല്‍കണമെന്ന പ്രമേയം പ്രതിപക്ഷ ഭേദഗതികളോടെ നിയമസഭയില്‍ പാസാക്കി. ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷ പിന്തുണയോടെയാണ് സര്‍ക്കാര്‍ പ്രമേയം പാസാക്കിയത്. പൊതുമേഖല ഫാര്‍മസ്യൂട്ടിക്കല്‍...
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് വാക്സിനും ക്ഷാമം. തിരുവനന്തപുരത്ത് സ്റ്റോക്കുള്ളത് 25,000 പേർക്കുള്ള വാക്സിൻ മാത്രമെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാനത്തെ മെഗാ ക്യാമ്പുകൾ മുടങ്ങുമോയെന്ന ആശങ്കയും ആരോഗ്യവകുപ്പ്...
കണ്ണൂര്‍:സംസ്ഥാനത്തെ മുഖ്യമന്ത്രിയും മന്ത്രിമാരും ഉടന്‍ കൊവിഡ് വാക്സിന് സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വാക്സിനേഷനായി സംസ്ഥാനം സജ്ജമായിക്കഴിഞ്ഞെന്നും പ്രധാനമന്ത്രി വാക്സിന് സ്വീകരിച്ചതില്‍ സന്തോഷമെന്നും മന്ത്രി കണ്ണൂരില്‍ പറഞ്ഞു. മുഖ്യമന്ത്രി വാക്സിന്...
ന്യൂഡൽഹി:ഇന്ത്യൻ നിർമിത വാക്സിൻ കോവാക്സിന് അനുമതി നൽകാൻ വിദഗ്ധ സമിതിയുടെ ശുപാർശ.നിയന്ത്രിത ഉപയോഗത്തിനാണ് അനുവാദം. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്കാണ് വിദഗ്ധ സമിതി ശുപാർശ നൽകിയത്.ഡി സി...
ന്യൂഡൽഹി:കോവിഡ് വാക്സിൻ രാജ്യത്ത് ആകെ സൗജന്യമായിരിക്കും എന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർദ്ധൻ. ഡൽഹിയിൽ വാർത്താസമ്മേളനത്തിലാണ് ആരോഗ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. അതേ സമയം രാജ്യത്തെ 30 കോടി പേര്‍ക്ക് കൊവിഡ്...
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സീന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി സീറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് എന്നീ കമ്പനികള്‍ നല്കിയ അപേക്ഷകള്‍ വിദഗ്ധ സമിതി അംഗീകരിച്ചില്ല. സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച്...
ലണ്ടൻ: കൊവിഡ് പ്രതിരോധത്തിന് ശക്തി പകർന്നുകൊണ്ട് ഒരു വാർത്ത എത്തിയിരിക്കുന്നു.ബ്രിട്ടനില്‍ അടുത്താഴ്ച മുതല്‍ കൊവിഡ് വാക്സിന് പരീക്ഷിക്കുമെന്ന് സര്‍ക്കാര്‍. പൊതുജനങ്ങളില്‍ വാക്സിന് ഉപയോഗിക്കാന്‍ അനുമതി നല്കുന്ന ആദ്യ രാജ്യമായി ബ്രിട്ടണ്...