തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്നും ആശ്വാസദിനം. പുതിയ ഒരു കോവിഡ് കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5 പേരുടെ ഫലം ഇന്ന് നെഗറ്റീവായി. കണ്ണൂർ ജില്ലയിൽനിന്നു മൂന്നുപേരുടെയും കാസർകോട്...
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ -3 കാസർഗോഡ് – 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേര് വിദേശത്ത് നിന്നും, രണ്ട് പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം...
സംസ്ഥാനത്ത് കൊവിഡ് 19 ബാധിതമല്ലാത്ത ജില്ലകള്‍ നാലെണ്ണം. തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, വയനാട് എന്നിവിടങ്ങളിലാണ് നിലവില്‍ ആരും രോഗബാധിതരില്ലാത്തത്. സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകളിലും റെഡ് സോണിലും മാറ്റം വന്നതായി മുഖ്യമന്ത്രി പിണറായി...
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോട്ടയം -6 ഇടുക്കി -4 പാലക്കാട്,മലപ്പുറം,കണ്ണൂർ എന്നീ ജില്ലകളിൽ ഓരോന്ന് വീതം രോഗം സ്ഥിരീകരിച്ചു. ഇതില്‍ അഞ്ച് പേര് തമിഴ്നാട്ടില്‍ നിന്ന്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇടുക്കി -6 കോട്ടയം -5 ഒരു ഡോക്ടർക്കും രോഗം സ്ഥിരീകരിച്ചു. ഇടുക്കി ജില്ലയിലുള്ള ആറുപേരില്‍ ഒരാള്‍ വിദേശത്തുനിന്നും (സ്പെയിന്) രണ്ട്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസർഗോഡ് ആണ് രോഗം സ്ഥിരീകരിച്ച മൂന്നുപേരും.ഇന്ന് കൊറോണ സ്ഥിരീകരിച്ചവർക്ക് സമ്പർക്കം മൂലമാണ് രോഗം പിടിപെട്ടത്. 15 പേർക്ക് രോഗം ഭേദമായി.കാസര്‍ഗോഡ്...
തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്ന് ആശ്വാസം.36 പേർക്ക് കോവിഡ് രോഗം ഭേദമായി. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുത്തനെ കുറഞ്ഞു. ഇപ്പൊൾ നിരീക്ഷണത്തിൽ ഉള്ളത് 1,16,941 പേർ. ഇന്ന് 2 പേർക്ക് മാത്രമാണ് കോവിഡ്...
തിരുവനന്തപുരം: കേരളത്തില്‍ 8 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നും 5 പേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍,...
തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 20 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്ന് 8 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍...