Breaking News

കേരളത്തിന് ആശ്വാസം; 36 പേർക്ക് രോഗം ഭേദമായി;നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്ന് ആശ്വാസം.36 പേർക്ക് കോവിഡ് രോഗം ഭേദമായി. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുത്തനെ കുറഞ്ഞു. ഇപ്പൊൾ നിരീക്ഷണത്തിൽ ഉള്ളത് 1,16,941 പേർ.

ഇന്ന് 2 പേർക്ക് മാത്രമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.കണ്ണൂരും പത്തനംതിട്ടയിലും ആണ് രോഗം സ്ഥിരീകരിച്ചത്. ദുബൈയിൽ നിന്നെത്തിയ ആൾക്കാണ് കണ്ണൂര് രോഗം സ്ഥിരീകരിച്ചത്. ഷാർജയിൽ നിന്നെത്തിയ ആൾക്കാണ്‌ പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ചത്.

176 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top